Today Gold Rate March 3 Kerala malayalam : സ്വർണ്ണം ആഭരണമായി നിക്ഷേപമായും കാണുന്നവരുണ്ട് ആഭരണമായി കാണുന്നതിലും കൂടുതൽ നിക്ഷേപമായി കാണുമ്പോഴാണ് നമുക്ക് ലാഭകരമായി തോന്നുന്നത്.. കോയിനുകളായി വാങ്ങുമ്പോൾ നമുക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നില്ല. അതേസമയം ആഭരണങ്ങളായി വാങ്ങുമ്പോൾ പണിക്കൂലി കൂടി കാണേണ്ടതായിട്ടുണ്ട്, വിൽക്കുന്ന സമയത്തു വലിയ സാമ്പത്തിക നഷ്ടം വരാൻ സാധ്യതയുണ്ട്, പണിക്കൂലി മാത്രമല്ല മതിപ്പ് വിലയിലും കുറവ് വരുത്തിയിട്ടാണ് പഴയ സ്വർണം തിരിച്ചെടുക്കുന്നത്…
!ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ആണ് സ്വർണ്ണവിപണി വന്നിരിക്കുന്നത് കോപ്പ കുത്തി വീണുകൊണ്ട് സ്വർണ്ണവില…ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്…. ഒട്ടും പ്രതീക്ഷിക്കാതെയുള്ള സ്വർണത്തിന്റെ മാറ്റം തന്നെയായിരുന്നു ഏത് വളരെയധികം വിലയിടുവാണ് ഇന്നത്തെ ദിവസം സംഭവിച്ചിരിക്കുന്നത് ഇപ്പോൾ ഒരു ഗ്രാമിന് 5090 രൂപയും, പവന് 40720 രൂപയുമാണ് ആയിരിക്കുന്നത്..
ഇന്നത്തെ ദിവസം വമ്പൻ മാറ്റമാണ് ഉണ്ടായിരിക്കുന്നു ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. മാറ്റം ഏത് രീതിയിൽ ആയിരിക്കുമെന്നു നമുക്ക് വരും മണിക്കൂറുകളിൽ അറിയാം….ഇപ്പോഴാണോ കറക്റ്റ് ആയിട്ട് സ്വർണം വാങ്ങേണ്ട സമയം എന്നുപോലും മനസ്സിലാകാത്ത രീതിയിലാണ് സ്വർണ്ണത്തിന്റെ വില നിലവാര പട്ടിക മാറിക്കൊണ്ടിരിക്കുന്നത്..സ്വർണത്തിന്റെ രാജ്യാന്തര വില, ഇപ്പോൾ ഡോളർ – വിലയുടെ വില, ഇറക്കുമതി തീരുവയെ ആധാരമാക്കിയാണ് കേരള സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്… സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ?.. സ്വർണവിലയുടെ കാര്യത്തിൽ, ഓരോ ദിവസവും ആവാത്ത അവസ്ഥ…. എന്നും സേവ് ചെയ്യാൻ ഏറ്റവും നല്ലത് സ്വർണം തന്നെ ആണ്…
ഏറ്റക്കുറച്ചിലുകളുടെ ഒരു മാസമാണ് കടന്നുപോയത് ഈ ഒരു മാസത്തിൽ സ്വർണ്ണവില പലപ്പോഴായി കുറയുന്നത് നമ്മൾ കണ്ടത് വളരെ വലിയ മാറ്റമൊന്നും അല്ലെങ്കിൽ ചെറിയ മാറ്റങ്ങൾ ശരിക്കും ഞെട്ടിച്ചു സ്വർണ്ണവില ഇനിയും മാറ്റാതെ തുടരുകയോ അതോ കുത്തനെ അല്ലെങ്കിൽ ഉയരുകയോ ചെയ്യുമോ എന്ന് പറയാൻ പറ്റാത്ത ഒരു ദിവസമാണ് ഇന്നും വന്നിരിക്കുന്നത്.. ഇന്നത്തെ സ്വർണ്ണവില നോക്കാം..
ഫെബ്രുവരി =1, 42,200 രൂപ, ഫെബ്രുവരി =2, 42,880 രൂപ, ഫെബ്രുവരി =3, 42,480 രൂപഫെബ്രുവരി =4, 41,920 രൂപ,ഫെബ്രുവരി= 5, 42,120 രൂപ,ഫെബ്രുവരി =6, 42,120 രൂപ, ഫെബ്രുവരി =7, 42,120 രൂപഫെബ്രുവരി =7, 42,20,20,20,20 രൂപ, ഫെബ്രുവരി =9, 42,320 രൂപഫെബ്രുവരി =10, 41,920 രൂപ,ഫെബ്രുവരി =11, 42,080 രൂപ, ഫെബ്രുവരി =12, 42,080 രൂപ, ഫെബ്രുവരി =13, 42,080 രൂപ, =42,000 രൂപ (ഉച്ചയ്ക്ക്)ഫെബ്രുവരി =492,041 15, 41,920 രൂപ, ഫെബ്രുവരി =16, 41,600 രൂപബ്രുവരി =17, 41,440 രൂപ, ഫെബ്രുവരി =18, 41,760…രൂപ.. മാർച്ച് = 1, 1 ഗ്രാം = 5145, = 8 ഗ്രാം = 41,160 = മാർച്ച് =2, 5160 ,മാർച്ച് 3 rd = 1 ഗ്രാം = 5175, 8 ഗ്രാം = 41400….March 4th = 1 ഗ്രാം =5185, 8 ഗ്രാം =41480….. March 6th = 5185, 8 gram = 41480….March 07-03-2023… 1 ഗ്രാം = 5165, 8 ഗ്രാം = 41320….March 8, 1 ഗ്രാം -5100, 8 ഗ്രാം = 40800…March 9= ..1 ഗ്രാം = 5090, 8 ഗ്രാം = 40720…March 10 = 1 ഗ്രാം =5090, 8 ഗ്രാം =40720…