600 2

600 Sq Ft Small House : കോഴിക്കോട് ജില്ലയിൽ 600 sq ft ഒരു കുഞ്ഞ് സുന്ദരമായ വീട് . വീട് 4 സെന്റ് ഭൂമിയുടെ ഉള്ളിൽ ആണ് വരുന്നത് . അതിമനോഹരമായി ആണ് വീട് പണിത്തിരിക്കുന്നത് . വീട് ഒരു സ്ക്യുറെ ഷേപ്പിൽ ആണ് നല്കിട്ടുള്ളത് . വീട്ടിൽ ചെല്ലുപ്പോ ചെറിയ സിറ്ഔട് കൊടുത്തിരിക്കുന്നു .അകത്ത് ലിവിങ് സ്പേസും ഡൈനിങ്ങ് സ്പേസും വേറെ ആയി കൊടുത്തിരിക്കുന്നു .

അത്യാവശ്യം സൗകര്യത്തിൽ ആണ് ഡൈനിങ്ങും ലിവിങും കൊടുത്തിരിക്കുന്നത് . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത് . ഒരു കുഞ്ഞ് സുന്ദരമായ വീട് . 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിന് വലുപ്പത്തിൽ ബെഡ്‌റൂം പണിതിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്റൂമിലെ വർക്ക് എല്ലാം നല്ല ഫിനിഷിംഗിലെ ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ മുൻപിലെ ഡോർ പ്ലാവിന്റെ വുഡ് വച്ചാണ് നിർമിച്ചിരിക്കുന്നത് .

വിൻഡോസ് ചിലത് കോൺക്രീറ്റും വുഡും ആണ് വരുന്നത് . വീടിന്റെ കിച്ചൺ രണ്ട് തരത്തിൽ കൊടുത്തിരിക്കുന്നു ബാക്കിലെ ആയി വർക്കിംഗ് കിച്ചൺ നല്കിയിട്ടുണ്ട് . കിച്ചണിന്റെ വോൾ പകുതി ആയി ടൈസ് കൊടുത്തിരിക്കുന്നു അത് വോൾ ചളി വരാതെ ഇരിക്കാൻ നല്ലത് ആയിരിക്കും . വീടിനെ നല്ല ഒതുങ്ങാതിൽ ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾ മുകളിലെ വീഡിയോ കാണാം .

Location : Kozhikod
Total Area : 600 Sq Ft
1) Sit Out
2) Living Room
3) Dining Room
4) Bedroom – 2
5) Bathroom – 2
6) Kitchen ( Working Kitchen )

Rate this post