New model big home

New model big home : രണ്ടു നിലകളിലായി 1690 സ്ക്വയർ ഫീറ്റ് വരുന്ന വീടാണിത്. നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെടുന്നത്. 42 ലക്ഷം രൂപയാണ് വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്.വിശാലമായ മുറ്റം.വീടിന്റെ സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്നും വീട്ടിലേക്ക് കയറുന്നതിനുള്ള മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് മരം കൊണ്ടാണ് ഇത് ഡബിൾ ഡോർ ആണ്. വീടിന്റെ ഒരു വശത്തായാണ് കാർ പാർക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറിയാൽ വിശാലമായ ലിവിങ് ഏരിയ.

ഇവിടെ എൽ ഷേപ്പ്ഡ് സോഫ ആണ് സിറ്റിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.ഇവിടെ തന്നെയാണ് ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്.ലിവിങ്ങിൽ നിന്നും ഡൈനിങ്ങിലേക്ക് കടക്കുന്നു.ആറുപേർക്ക് സുഖമായിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഡൈനിങ് ഹാൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നു. ചേർന്നു ലിവിങ്ങിനും ഇടയിലുള്ള ചെറിയ സ്പേസിലാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്.

new home

സ്റ്റെയറിന്റെ നേരെ താഴെയുള്ള ഭാഗം സ്റ്റോറേജ് സ്പേസ് ആയി ക്രമീകരിച്ചിരിക്കുന്നു.ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് കിച്ചൺ കൊടുത്തിരിക്കുന്നത്.കിച്ചനിൽ ആവശ്യമുള്ള കബോർഡ് വർക്കുകൾ എല്ലാം തന്നെ ചെയ്തിട്ടുണ്ട്.കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു.താഴെയുള്ള രണ്ട് ബെഡ്റൂമുകൾ അത്യാവശ്യം സ്ഥലസൗകര്യം ഉള്ളതും അറ്റാച്ച്ഡ് ബാത്റൂം വരുന്നതുമാണ്. ഇവിടെ വാർഡ്രോബും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ട്.ചെയർ

കയറി മുകളിൽ എത്തുമ്പോൾ ചെറിയ ഒരു അപ്പർ ലിവിങ് ഏരിയ. ഇവിടെ രണ്ട് ബെഡ്റൂമുകൾ കൂടിയുണ്ട്. ഇവയും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നതാണ്. ഒരു യൂട്ടിലിറ്റി സ്പേസ് ആണ് പിന്നീട് ഉള്ളത്. യൂട്ടിലിറ്റി സ്പേസിൽ നിന്നും ചെറിയൊരു കോണി തടെറസിലേക്ക് കൊടുത്തിട്ടുണ്ട്.video credit:9qJOXzASq W6eWTHR4iJ2fQL8OZli 50J0zzlTbvrJ4iYyeQN1BURgXv0XJFMhGRFCHYMTzQfw8=s48 c k c0x00ffffff no rjHome Pictures

Total Area : 1690 Square Feet
Location : Thaikkattusseri, Thrissur
Plot : 7 Cent
Client : Mr. Udayakumar & Mrs. Ragi
Budget : 30 Lacks
Total Cost : 35 Lacks with interior, furniture
Ground Floor : 1120 Square Feet
Car porch (Not covered by the plan)
Sit out
Living room
Dining space
2 Bedroom with attached bathroom
Kitchen
Work area
First Floor : 570 Square Feet
Upper living area
2 Bedroom with attached bathroom
Open terrace

Rate this post