20 Lakhs 1400 Sqft Home

20 Lakhs 1400 Sqft Home: പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. മനോഹരമായ പച്ചപ്പുകൾ നിറഞ്ഞതും മരങ്ങൾ, ചെടികളാൽ നിറഞ്ഞ ഭംഗിയേറിയ ഭൂമിയിൽ കിടിലൻ ഒരു വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ചുരുക്കി പറയാം. തനി നാടൻ നിലയിലാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. ചാര് കസേര പോലെയുള്ള ഇരിപ്പിടങ്ങൾ അടങ്ങിയ മനോഹരമായ ഉമ്മറമാണ് കാണാൻ കഴിയുന്നത്.

വീട്ടിലേക്ക് ആവശ്യത്തിനും നല്ല കാറ്റും, വെളിച്ചവും കടക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ വന്നിട്ടുള്ളത്. ഉമ്മറത്ത് തന്നെ ചെറിയ പോണ്ട് പോലെ സജ്ജീകരിച്ചിട്ടുള്ളത് കാണാൻ കഴിയും. അതിൽ മീനുകളുമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. പണ്ട് കാലങ്ങളിൽ കണ്ട് വരുന്ന ഡിസൈനാണ് വീടിന്റെ പ്രധാന വാതിലിനു നല്കിട്ടുള്ളത്. നാല് പാളികളായിട്ടാണ് പ്രധാന വാതിൽ ഒരുക്കിരിക്കുന്നത്.

ഇന്റീരിയർ, എസ്റ്റീരിയർ വർക്കുകളിൽ ഒരുപാട് വ്യത്യസ്തകൾ കൊണ്ട് വരാൻ ഡിസൈൻ ടീം ശ്രെദ്ധിച്ചിട്ടുണ്ട്. ഉള്ളിലേക്ക് കടന്നാൽ ഒരുപാട് പ്രേത്യേകതകൾ കാണാം. ഈയൊരു ഒറ്റ സ്പേസിൽ തന്നെ ലിവിങ്, ഡൈനിങ് ഹാൾ തുടങ്ങിയവ വരുന്നത്. ഇവയൊക്കെ ഉണ്ടെങ്കിലും വിശാലതയാണ് ഇതിന്റെ മറ്റൊരു പ്രേത്യേകത. വളരെയധികം പോസിറ്റീവ് എനർജിയാണ് നമ്മൾക്ക് വീടിന്റെ ഉള്ളിൽ നിന്നും ലഭ്യമാകുന്നത്. ആരും ആഗ്രഹിച്ചു പോകുന്ന ഓരോ ഡിസൈനുകളാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്.

കൂടാതെ ഒരു കോർട്ടിയാർഡും സജ്ജീകരിച്ചിട്ടുണ്ട്. ഈ വീടിന്റെ ഹൃദയം എന്ന് വേണമെങ്കിൽ നമ്മൾക്ക് ഈയൊരു സ്പേസിനെ വിളിക്കാം. വീടിന്റെ ഉള്ളിലെ കൂടുതൽ കാഴ്ചകൾക്കും മറ്റ് സുന്ദരമായ വിശേഷങ്ങൾക്കും വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.

Rate this post