7 lakh Budget Home

7 lakh Budget Home: ഈ കാലത്ത് വീട് എന്നത് പലരുടെയും ജീവിത സ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം നടന്നു കാണാൻ കഷ്ടപ്പെടുന്ന നിരവധി പേരെ നമ്മളുടെ കണ്ണുകളിലൂടെ കാണാൻ സാധിക്കും. പലർക്കും പല കാരങ്ങൾ കൊണ്ട് ഇത്തരം സ്വപ്നങ്ങൾ നടക്കാതെ പോവാറുണ്ട്. ചിലർക്ക് ഭൂമി വളരെ കുറവാണെകിൽ മറ്റ് ചിലർ ആകട്ടെ സാമ്പത്തികമായി പ്രേശ്നങ്ങൾ നേരിടുന്നവരായിരിക്കും. എന്നാൽ ചെറിയ ഭൂമിയിൽ വളരെ കുറഞ്ഞ തുകയ്ക്ക് പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്.

ചക്കുളത്തുകാവ് സ്ഥിതി ചെയ്യുന്ന രണ്ടര സെന്റിൽ പണിത വീടാണ് കൂടുതലായി അടുത്തറിയാൻ പോകുന്നത്. ഏകദേശം ഏഴ് ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വന്നത്. വളരെ കുറഞ്ഞ ചിലവിൽ വീട് വെക്കാൻ പോകുന്നവർക്ക് ഇത്തരമൊരു വീടിന്റെ ഡിസൈൻ മാതൃകയാക്കാവുന്നതാണ്. പ്രകൃതിയെ ഇണങ്ങി ജീവിക്കുന്ന ഒരു കുടുബത്തെയാണ് കാണാൻ സാധിക്കുന്നത്. വീടിന്റെ ചുറ്റിലും പച്ചപ്പുകൾ നിറഞ്ഞു നിൽക്കുന്നതും കാണാൻ സാധിക്കും.

ഒരു കിടപ്പ മുറി എന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ട് നില പണിയാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ വന്നിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ ഡിസൈൻ വന്നിട്ടുള്ളത്. വീടിന്റെ ഫ്രോന്റിൽ മംഗോ നിറവും, നീല ഷെയ്ഡും അടങ്ങിയ നിറമാണ് കൊടുത്തിട്ടുള്ളത്. വീടിന്റെ വലത് വശത്തായിട്ട് തന്നെ മനോഹരമായ ടെക്സ്റ്റ്ർ വർക്കുകൾ ചെയ്തിട്ടുള്ളത് കാണാൻ കഴിയും.

സിറ്റ്ഔട്ടിൽ രണ്ട് വശങ്ങളായി ക്ലാഡിങ് ടൈലുകൾ കൊണ്ട് ചെയ്ത രണ്ട് പില്ലറുകൾ കാണാം. സ്റ്റീൽ കട്ടളയും പ്രധാന വാതിലും വീടിന്റെ ഭംഗിയേറെ വർധിപ്പിക്കുന്നുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ഹാൾ കാണാം. ഹാളിലെ ഇടം ക്രെമീകരിച്ചു കൊണ്ട് ഒരു സെറ്റിയും, ഡൈനിങ് മേശയും ഇരിപ്പിടങ്ങളും നല്കിട്ടുണ്ട്. കൂടാതെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കേസും നല്കിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.

Rate this post