KALABAVAN HANEEF 1

Actor Kalabhavan Haneef Passed Away : പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

KALABAVAN HANEEF 1
സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു.!! പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടി സിനിമ ലോകം..! | Actor Kalabhavan Haneef Passed Away 3
Rate this post