സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു.!! പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടി സിനിമ ലോകം..! | Actor Kalabhavan Haneef Passed Away

Actor Kalabhavan Haneef Passed Away : പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു.!! പെട്ടന്നുള്ള വിയോഗത്തിൽ ഞെട്ടി സിനിമ ലോകം..! | Actor Kalabhavan Haneef Passed Away 2
Rate this post
KALABAVAN HANEEF (2)kalabavan haneef death newskalabavan haneef passed away