Akhil Marar Meets His Fan Girl Video Viral (2)

Akhil Marar Meets His Fan Girl Video Viral : മലയാളം ബിഗ്ബോസ് സീസൺ 5 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ബിഗ്ബോസ് സീസൺ 5 ൻ്റെ ആദ്യ എപ്പിസോഡുകളിൽ പ്രേക്ഷകർ അഖിലിനെ അത്രയധികം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, പിന്നീട് അഖിൽ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി ആയി മാറുകയായിരുന്നു. അങ്ങനെ അഖിൽ ബിഗ്ബോസ് സീസൺ 5 ലെ വിന്നറായി മാറുകയും ചെയ്തു.

ബിഗ് ബോസിൽ വരുന്നതിന് മുൻപേ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു അഖിലിൻ്റേത്. മലയാള സിനിമയിലെ സംവിധാന രംഗത്ത് നിന്നാണ് താരം ബിഗ്ബോസിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് അഖിൽ മാരാർ. ബിഗ്ബോസ് കഴിഞ്ഞ ശേഷം താരത്തിൻ്റെ യുട്യൂബ് ചാനലായ ‘അഖിൽമാരാർ ഒഫീഷ്യ’ലിലൂടെയാണ് താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. ശിവാനി എന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചു നൽകി എന്ന ക്യാപ്ഷനോടെ യുട്യൂബ്