പ്രിയതമനെ ചേർത്ത് നിർത്തി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ചിപ്പി.!! ആശംസകൾ നേർന്ന് ആരാധകർ.!! | Chippy Renjith Happy News Viral Malayalam

Chippy Renjith Happy News Viral Malayalam: ഇതാ മലയാളത്തിൽ പുതു പുത്തൻ സീരീസ് കടന്നു വരികയാണ്. പ്രശസ്ത നടി ചിപ്പി രഞ്ജിത് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുതിയ സീരീസ് അനൗൺസ് ചെയ്തിരിക്കുകയാണ്. ‘ലവ് അണ്ടർ ദി കൺസ്ട്രക്ഷൻ ‘ എന്നാണ് സീരിസിന്റെ പേര്. മലയാളത്തിലെ പ്രമുഖ ഫിലിം മേക്കറും റൈറ്ററും കൂടിയായ വിഷ്ണു രാഖാവ് ആണ് ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററും.എം രഞ്ജിത്തിന്റെയും ചിപ്പി രഞ്ജിത്തിന്റെയും പ്രൊഡക്ഷൻ കമ്പനിയായ “രജപുത്ര വിഷ്വൽ മീഡിയ” യാണ് പ്രൊഡക്ഷൻ ചെയ്യുന്നത്. സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാൽ മലയാള ജനപ്രിയ താരങ്ങൾ ഒരുമിച്ച് എത്തുന്നു എന്നതാണ്.നീരജ് മാധവൻ, അജു

വർഗീസ്, ഗൗരി കൃഷ്ണ എന്നിവരാണ് പ്രധാനപ്പെട്ട റോളുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരാധകർ ആകാംക്ഷയിലാണ്. മലയാളത്തിൽ പൊതുവേ സീരീസുകൾ പച്ചപിടിക്കാറില്ല. മലയാളികൾ കൊറിയൻ സീരീസിനും മറ്റു ഭാഷകളിലെ സീരീസിന്റെ ഫാൻസ് ആണ്. എന്നാൽ ലവ് അണ്ടർ ദി കൺസ്ട്രക്ഷൻ ഒരു ചോദ്യം ചിഹ്നമായി വന്നിരിക്കുകയാണ് പ്രമുഖ താരങ്ങളുടെ കൂട്ടായ്മയും പ്രശസ്ത ഡയറക്ടറും ആയതുകൊണ്ട് തന്നെ ഈ സീരീസിൽ പ്രതീക്ഷ വെച്ചിരിക്കുകയാണ് മലയാളികൾ. ഡിസ്നി ഹോട്ട്സ്റ്റാർ ഇൽ കൂടെയാണ് സീരിയസ് പ്രസന്റ് ചെയ്യുന്നത്.

കന്നട സിനിമകളിൽ ശില്പ എന്ന പേരിൽ അറിയപ്പെടുന്ന ചിപ്പി രഞ്ജിത്ത് 90 കൾ മുതൽ സിനിമയിലുണ്ട്. ഏഷ്യാനെറ്റ് ചാനലിലെ റണ്ണിംഗ് സീരിയൽ സ്വാന്തനത്തിലെ പ്രധാന കഥാപാത്രമാണ് ചിപ്പി രഞ്ജിത്ത്.താരം ഒരു ആക്ടർ മാത്രമല്ല ഒരു എന്റർപ്രണറും സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയും ഉണ്ട്.

ഭർത്താവ് എം രഞ്ജിത്തും സിനിമ പ്രവർത്തകനാണ്.അതുകൊണ്ടുതന്നെ രണ്ടു പേരും ഒരുമിച്ചാണ് രജപുത്രാവിഷൽ മീഡിയ പ്രൊഡക്ഷൻ ചെയ്യുന്നത്.താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഭർത്താവിനോടൊപ്പം പുതിയ സീരീസിന്റെ വിശേഷങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഉടനെ തന്നെ ഹോട്ട് സ്റ്റാറിൽ നടത്തപ്പെടും എന്നും താരം അറിയിച്ചു.

3.8/5 - (10 votes)
Chippy Renjith Happy News Viral Malayalam