ജഗതി ശ്രീകുമാറിന് അഭിമാനമാണീ മകൾ.!! നിയമക്കുപ്പായത്തിനുള്ളിൽ സ്വപ്നസാക്ഷാത്കാരവുമായി പാർവതി ശ്രീകുമാർ.!! | Jagathy’s daughter Parvathy shone happy news viral

Jagathy’s daughter Parvathy shone happy news viral : മലയാളത്തിലെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം എന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമായതാണ്. ജ​ഗതി ശ്രീകുമാറിന് തീർത്തും വ്യത്യസ്തമായ വേഷങ്ങൾ മികവോടെ അവതരിപ്പിക്കാനായി. ജ​ഗതി ശ്രീകുമാർ കാർഅ പ ടകത്തിന് ശേഷം വീൽ ചെയറിലാണിപ്പോൾ. പാർവതി ശ്രീകുമാറും രാജ്കുമാർ ശ്രീകുമാറും ജ​ഗതി ശ്രീകുമാറിന്റെ മക്കളാണ്.

ജഗതിയുടെ മകൾ പാർവതി വിവാഹം കഴിച്ചത് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പാർവതി ഷോൺ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും തന്റെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ താരത്തിന്റെ പോസ്റ്റുകളും പ്രതികരണങ്ങളും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുകയും പ്രതികരണങ്ങൾ

നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് പാർവതി ഷോൺ. അതിനാൽ തന്നെ പാർവതി പങ്കുവയ്ക്കുന്ന പോസ്റ്റ്‌ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കറുത്ത കോട്ടുമിട്ട് നിറപുഞ്ചിരിയോടെ നിൽക്കുന്ന പാർവതി ഷോണിന്റെ ചിത്രമാണ് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വക്കീൽ ആകണമെന്ന

തന്റെ ആഗ്രഹം പൂർത്തീകരിച്ചപ്പോൾപകർത്തിയ ചിത്രമാണ് പാർവതി പങ്കുവെച്ചത്. സംതിങ് ഈസ്‌ ടേക്ക് ടൈം ടു ഹാപ്പെൻഡ് ബട്ട് വെൻ ദേ ഹാപ്പൻ ദേ മേക്ക് യു റിയൽ ഐസ് വൈ ഇറ്റ് വാസ് വർത് ടു വെയിറ്റ്…. ലോങ്ങ് വെ റ്റു ഗോ എന്നാണ് ചിത്രം പങ്കുവെച്ച് പാർവതി തന്റെ ഇനസ്റ്റ്ഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് പാർവതി പങ്കുവച്ച പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ദീപ്തി വിധുപ്രതാപ്, ശ്വേതാ മേനോൻ എന്നിങ്ങനെ നിരവധി താരങ്ങളുടെയും കമന്റുകൾ പോസ്റ്റിന് ചുവടെ കാണാം. വെൽക്കം ടു ഫ്രറ്റേണിറ്റി, കൺഗ്രാജുലേഷൻസ് പാർവതി എന്നിങ്ങനെയാണ് മറ്റു ആരാധകരുടെ കമന്റുകൾ.

Rate this post
jagathi sreekumar familyJagathy's daughter Parvathy shone happy news viral (1)parvadhi shone jobparvadhi shone new instagram post