ഇവൻ ഒരുത്തൻ മതി കല്യാണ വീട് പൊടി പൂരമാക്കാൻ.!! ഡാൻസും പാട്ടുമായി തകർത്താടി മാമു എന്ന കൊച്ചുമിടുക്കന്റെ വീഡിയോ കാണാം.!! | Cute Boy Mamu Wedding Function Song Viral

Cute Boy Mamu Wedding Function Song Viral: സോഷ്യൽ മീഡിയയിലെ കുട്ടി താരങ്ങളെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. അവരുടെ പ്രകടനങ്ങളും കുറുമ്പുകളും കാഴ്ചക്കാരിലേക്ക് ചിരി പടർത്തും. ഇത്തരം വീഡിയോസ് യൂട്യൂബിലും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും കയ്യാടികളോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആകുന്നത് അത്തരം ഒരു വീഡിയോ ദൃശ്യങ്ങളാണ്. ഒരു കല്യാണത്തിന്റെ റിസപ്ഷൻ വേളയിൽ ഒരു കുട്ടി താരം അതിഗംഭീരമായി ഡാൻസ് ചെയ്യുകയും പാട്ട് പാടുകയും ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു കുട്ടി മുണ്ടുടുത്ത്‌ കുഞ്ഞി ഷർട്ടും ഇട്ട് സ്റ്റേജിന് മുകളിൽ

അതി ഗംഭീരമായി ഡാൻസ് ചെയ്യുകയാണ് മാമു എന്ന കൊച്ചു വ്ലോഗർ. ഏജവാനി ദിവാനി ഹേ ദിവനി എന്ന ഗാനം അതിമനോഹരമായാണ് ഈ മിടുക്കൻ പാടിയത്. അതി ഗംഭീരമായ ഫാൻസിന് പുറമെ ആക്ഷൻസ്സും വീഡിയോ മികച്ചതാക്കി. നിരവധി ആരാധകരാണ് ഈ വിഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും അക്കൗണ്ടുകൾ ഉണ്ട് ഈ മിടുക്കന്. വാക്കുകൾ വ്യക്തമല്ല എങ്കിലും അവന്റെ പാട്ട്, ഇത് ഏത് ഫാഷാ, മമ്മുനെ ടോപ് സിങറിൽ കൊണ്ട് വാ, ഭാവി

യേശുദാസ് ആവേണ്ട മൊതൽ ആണെന്ന് ഒരുപക്ഷം പറയുകയാണ് വീഡിയോയ്ക്ക് ചുവടെ. ചെക്കൻ കല്യാണ വീട് ഇളക്കി മറിച്ചു എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. ഷെഫ് ഷാൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ആ വീഡിയോ ആരാധകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. 20.4 കെ ലൈക് ആണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നൂറോളം ആളുകൾ ആണ് വിഡിയോയ്ക്ക്

കമന്റുകളുമായി എത്തിയത്. കൂടാതെ 2000 ത്തോളം ഷെയറിങ്ങും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോസ് മുൻപും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിവസം ടെക്സ്റ്റ് ബുക്ക്‌ നോക്കി വായിക്കുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ വൈറൽ ആയിരുന്നു.

3.6/5 - (22 votes)
Cute Boy Mamu Wedding Function Song Viral