1.5 Cent Property 3 Bedroom Two Floor Home : തൃശൂർ അരണാട്ടുകരയിൽ അതിമനോഹരമായ ഇരുനില വീട് . വെറും ഒന്നേമുക്കൽ സ്ഥലത്തു ഒന്നര സെന്റ് വീട് ആയി വരുന്നുത് . ഇത്രയും ചെറിയ സ്ഥലത്തു എല്ലാം സൗകര്യകളും കൂടിയ വീടാണിത് . കുറെ മുറ്റം അല്ല കാര്യം കുറഞ്ഞ സ്ഥലത്തു നമുക്ക് ഇഷ്ടമുള്ള വീട് അതാണ് എല്ലാം വീടിന്റെ പ്രതേകത . ഈ വീടിന്റെ ബെനഫിറ് കുറഞ്ഞ പ്ലസ് തന്നെ ആണ് . 1045 sq ft ആണ് വീട് നിർമിച്ചിരിക്കുന്നത് .എയർ സർക്യൂലഷനെവേണ്ടി വെന്റിലേഷൻ നന്നായി പ്രൊവൈഡ് ചെയ്തിരിക്കുന്നു .
വീടിനെ ഒട്ടും സ്ഥലം കളയാതെ എല്ലാം സ്പേസ് യൂസ് ചെയ്തിരിക്കുന്നു അതും അതിമനോഹരമായി ആണ് കൊടുത്തിരിക്കുന്നത് . വീടിലേക്കുകേറിചെല്ലുപോ സിറ്ഔട് നിർമിച്ചിരിക്കുന്നു . വീട്ടിലെ ഹാളിന്ന് നോക്കിയാ എല്ലാം ഇടം കാണുന്നതരത്തിൽ നൽകിയിരിക്കുന്നു . ഹാളിന്റെഓപ്പോസിറ്റ് കിച്ചൺ കൊടുത്തിരിക്കുന്നു ഓപ്പൺ സ്പേസ് ആയി നിർമിച്ചിരിക്കുന്നു . കിച്ചണിലെ സ്റ്റോറേജ് സ്പേസ് മൂവിങ് സെറ്റപ്പിൽ നൽകിയിരിക്കുന്നത് . ഇത് എല്ലാം ഗ്രൗണ്ട് ഫ്ലോറിലെ ആണ് കൊടുത്തിരിക്കുന്നത് .
നെക്സ്റ്റ് ഫസ്റ്റ് ഫ്ലോറിൽ ബെഡ്റൂം സ്പേസ് ആണ് കൊടുത്തിരിക്കുന്നത് . 3 ബെഡ്റൂം അത്യാവശ്യം സൗകര്യത്തിൽ നിർമിച്ചിരിക്കുന്നു .ബെഡ്റൂമിന്റെ ഡോർസ് എല്ലാം സ്ലൈഡിങ് ഡോർ ആയി കൊടുത്തിരിക്കുന്നത് അതിന്റെ ബെനഫിറ് ഡോറിനെ വേണ്ടി സ്പേസ് നൽകേണ്ട .നോർമൽ ഡോറിനേക്കാളും റേറ്റ് കുറവായിരിക്കും . ബത്റൂം ഗ്രൗണ്ട് ഫ്ലോറിൽ നിർമിച്ചിരിക്കുന്നു അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് . കൂടുതൽ വിഷേശകൾക്ക് വീഡിയോ കാണാം .
Location : Aranattukara, Thrissur
Total Area : 1.75 Cent
1) Sit Out
2) Hall ( Living + Dining )
3) Kitchen
4) Bedroom – 3
5) Bathroom – 1