വെറും 10 ലക്ഷം രൂപക്ക് അടിപൊളി വീട് .!! നിങ്ങൾക്കും പണിയാം കുറഞ്ഞ ചിലവിൽ ഇങ്ങനെ ഒരു വീട്.!! | 10 Lakh Budget Home

10 Lakh Budget Home: ഭംഗിയേറിയ വീട് എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഉള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ കൂടുതൽ പരിചയപെടാൻ പോകുന്നത്. ഏത് വീടാണെങ്കിലും അതിന്റെതായ കാഴ്ചപ്പാട് ആ വീടിന്റെ നിർമിക്കുന്നതിന്റെ പിന്നിലുണ്ടാവും. അത്തരമോര് വീട് കാണാം. സേറാമിക്ക് ഓട് വിരിച്ച ഒരു ചെറിയ വീടിന്റെ വിശദമായ കാര്യങ്ങളാണ് നോക്കുന്നത്. നമ്മളിൽ പലർക്കും ഇത്തരമൊരു ചെറിയ വീട് നിർമ്മിക്കാനാണ് ആഗ്രെഹം.

ആലപ്പുഴ ജില്ലയിലാണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഒരൂ ഭാഗത്തും പ്രീമിയം നല്കിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. ചുരുങ്ങിയ ചിലവിൽ പണിത വീടാണെങ്കിലും തറയിലും, ചുവരുയിലും, ടൈൽസീനും വ്യത്യസ്ത കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

എല്ലാ വീടുകളിൽ ഉണ്ടാവുന്ന അതെ സൗകര്യങ്ങളാണ് ഈ വീട്ടിലും കാണാൻ സാധിക്കുന്നത്. ഈ വീടിന്റെ പ്രധാന വാതിൽ വരുന്നത് തടിയിലാണ്. ഉള്ളിലേക്ക് പ്രവേശിച്ചാൽ ആദ്യമായി ഈയൊരു മുറിയിലേക്ക് വരുന്നത് ഒരാൾക്ക് മികച്ച അനുഭൂതിയാണ് നൽകുന്നത്. നമ്മൾ വീടുകൾ നിർമ്മിക്കുമ്പോൾ ലളിതമായ വീട് നിർമ്മിക്കാൻ ശ്രെമിക്കുക. ലളിതമായ വീട് പുറമെ നിന്നും അകമേ നിന്നും കാണുമ്പോൾ തന്നെ നല്ലൊരു കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. സിറ്റിംഗ് ഏരിയയുടെ അരികെ തന്നെ ബാത്രൂം സജ്ജീകരിച്ചിട്ടുണ്ട്.

വീടിന്റെ ഒരൂ ഭാഗവും വളരെ സുന്ദരമായിട്ടാണ് പണി പൂർത്തികരിച്ചിരിക്കുന്നത്. വെള്ളയും ചാര നിറവും അടങ്ങിയ ടൈൽസുകളാണ് തറകളിൽ പാകിരിക്കുന്നത്. ഇവ കൂടുതൽ ഭംഗി നൽകുന്നു എന്നതാണ് മറ്റൊരു സത്യം. വഴിയരികിൽ തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് നല്കിട്ടുണ്ട്. അതുമാത്രമല്ല വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർ ഒരുപാട് വർഷങ്ങൾ അന്യരാജ്യത്ത് ജോലി ചെയ്തു അവിടെ നിന്ന് സ്വരൂപിച്ചു എടുക്കുന്ന പണമാണ്. ഈ പണം വെറുതെ പാഴാക്കി കളയാതെ വീടിനെ കുറിച്ച് വെക്തമായ ധാരണയുണ്ടാക്കി മാത്രം വീട് എന്ന സ്വപ്ന നടത്താൻ പോകാവൂ. ഈ വീടിന്റെ വിശേഷങ്ങളും മനോഹരമായ കാഴ്ച്ചകളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി കാണാൻ ശ്രെമിക്കുക.

Rate this post
10 Lakh Budget Home