വെറും പത്തു ലക്ഷം രൂപ ബഡ്ജറ്റിൽ ഇരുനില വീട്; എല്ലാ സൗകര്യങ്ങളോടും കൂടിയ സൂപ്പർ ഹോം.!! | 10 Lakhs Two Floor Home Design Kerala

10 Lakhs Two Floor Home Design Kerala : ചിലവ് കുറഞ്ഞ് വീട് പണിയുക എന്നത് പലരുടെയും ലക്ഷ്യം ആണ്. ജീവിതത്തിൽ ഒറ്റ തവണ മാത്രം നടക്കുന്ന ഇത്തരം സ്വപ്നങ്ങൾ പണിയുമ്പോൾ മികച്ച രീതിയിൽ തന്നെ പണിയാനാണ് പലരും ശ്രെമിക്കുക. രണ്ട് നിലയിലായിട്ട് മൂന്ന് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂമാണ് വീടിനുള്ളത്. ഏകദേശം പത്ത് ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വരുന്നത്. എക്സ്റ്റീരിയർ ഇന്റീരിയർ ഒരുപോലെ ഭംഗിയുള്ളതാക്കിട്ടാണ് ഡിസൈൻ ഒരുക്കിരിക്കുന്നത്.

വീടിന്റെ മുഴുവൻ ഡിസൈൻ ഒന്ന് പരിചയപ്പെടാം. വീടിന്റെ വലത് ഭാഗത്തായിട്ടാണ് കാർ പോർച്ച് വരുന്നത്. എൻട്രി വാതിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് റൂമിലേക്കാണ് എത്തിപ്പെടുന്നത്. ലിവിങ് റൂമിന്റെ ഇടത് ഭാഗത്തായി സോഫ, ടീ മേശ തുടങ്ങിയവ ഇടാം. വലത് ഭാഗത്ത് ടീവി യൂണിറ്റാണ് വരുന്നത്. ലിവിങ് റൂമിനോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയ നൽകിട്ടുണ്ട്.

ഡൈനിങ് റൂമിന്റെ ചേർന്ന് തന്നെയാണ് വാഷ് ബേസ് യൂണിറ്റും, അടുക്കളയും നൽകിട്ടുള്ളത്. അത്യാവശ്യം സ്ഥലം നിറഞ്ഞ ഇടമാണ് അടുക്കള. അടുക്കളയിലൂടെ പുറകെ വശത്ത് പോകാൻ വാതിൽ നൽകിട്ടുണ്ട്. ആകെ ബെഡ്‌റൂമാണ് ഗ്രൗണ്ട് ഫ്ലോറിൽ വരുന്നത്. അത് ബാത്രൂം അറ്റാച്ഡാണ്. ഒരു വാർഡ്രോബ്, മേശ തുടങ്ങിയവ എല്ലാം ഇടാൻ കഴിയുന്ന സ്ഥലം കിടപ്പ് മുറിയിലുണ്ട്.

മധ്യഭാഗത്തായിട്ടാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നൽകിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ രണ്ട് ബാത്രൂം അറ്റാച്ഡ് കിടപ്പ് മുറിയാണ് വരുന്നത്. അതിൽ ഒരെണം മാസ്റ്റർ കിടപ്പ് മുറിയായിട്ടാണ് കണക്കക്കുന്നത്. അത്യാവശ്യം വലിയ ടോയ്ലറ്റാണ് കിടപ്പ് മുറിയ്ക്ക് നൽകിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് അറിയാം.

Total Rate : 10 Lacs

1) Car porch

2) Living Room

3) Dining Area

4) 3 Bedroom + Bathroom

5) Kitchen

Rate this post
10 Lakhs Two Floor Home Design Keralabudget homehome tour malayalam