2.5

2.5 Cent Small Budget House : വെറും രണ്ടര സെന്റിൽ ഒരു കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന ഒരു നല്ല വീട് . 600sqft ഒരുനില വീട് വരുന്നത് .കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അവിടെ തങ്ങിനിർത്താനായി ഒരു തൂണ് കൊടുത്തിരിക്കുന്നു ചെകല്ലിന്റെ പാളിവച്ചാണ് നിർമിച്ചിരിക്കുന്നത് . വീടിന്റെ ഡോറും വിൻഡോസ് രക്തചന്ദനത്തിന്റെ മരംആണ് അതിൽ പോളിഷ് ചെയ്ത് ആണ് കൊടുത്തിരിക്കുന്നത് . കേറി വരുപോ ഹാൾ അതിന്റെ റൈറ്റ് ലിവിങും ലെഫ്റ് ടിനിങ്ങും ആയി കൊടുത്തിരിക്കുന്നു .

ഡൈനിങ്ങ് ടേബിൾ 5 പേർക്ക് ഇരിക്കാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു . അതിനെ അടുത്തായി വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് എല്ലാം . ടൈസ് എല്ലാം നല്ല വർക്കിലെ ആണ് കൊടുത്തിരിക്കുന്നത് . 2 ബെഡ്‌റൂം വരുന്നുണ്ട് അവിടെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബെഡ്‌റൂം അത്രയും വലുപ്പത്തിൽ അല്ലെകിലും ആവിശ്യത്തിനെ വലുപ്പവും ഒതുങ്ങാമുള്ള ബെഡ്‌റൂം ആണ് .

കിച്ചൺ വരുന്നത് സ്റ്റോറേജ് സ്പേസ് ആയി ആണ് കൊടുത്തിരിക്കുന്നത് . അതിനായി കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു .വെറും രണ്ടര സെന്റിൽ 600 sqft ഒരു വീട് അത് വേണ്ടേ ഉള്ളു .വീടിന്റെ ചെലവ് വരുന്നത് 7 ലക്ഷവും ഇന്റീരിയർ വർക്കിനെ 3 ലക്ഷം അങ്ങനെ ടോട്ടൽ ആയി 10 ലക്ഷം ആണ് വരുന്നത് . കുറച്ച സെന്റിൽ ഒരു സുന്ദരമായ വീട് അത് മതി അതിനെ ഉദാഹരണം ആണ് ഈ വീട് . കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ കാണുക .

Total Area : 2.5 cent
Budget : 10 lakh
House Area : 600sqft
1) Sit out
2) Hall ( Living+Dining)
3) Kitchen
4) Bedroom – 2
5) Bathroom – 2

Rate this post