20ലക്ഷത്തിനു 1000 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ സാധാരണക്കാർക് ചേർന്ന വീട്.!! | 20 Lakhs Home Plan Viral

20 Lakhs Home Plan Viral : 1000sqft സ്ക്യുർ ഷേപ്പിൽ വരുന്ന എല്ലാം സൗകര്യകളുള്ള ഒരു വീട് . വീടിന്റെ ഫ്രണ്ടിലായി സ്‌പോട് ലൈറ്റ് വന്നിട്ടുണ്ട് . വീടിന്റെ മുൻപിലെ പെയിന്റിംഗ് വർക്ക് ബ്രൗൺ ആൻഡ് ക്രീം കളർ കൊടുത്തിരിക്കുന്നത് . ഫ്രണ്ട് ഏരിയയിൽ സിറ്റിംഗ് സ്‌പേസ് ഓപ്പണായി കൊടുത്തിരിക്കുന്നു . അവിടെത്തെ നിലം ഗ്രാനൈറ്റ് ആണ് നൽകിയിരിക്കുന്നത് .

മുൻപിലെ ഡോർ ടിംബറാണ് അതിൽ തന്നെ ഡിസൈൻ കൊടുത്തിരിക്കുന്നു . അതിനെ അടുത്തായി 1 പാളിയുടെ വിൻഡോ വരുന്നിട്ട് .
കേറി ചെല്ലുന്നത് ഹാളിലേക്ക് അവിടെത്തെ എൻഡിലായി മുകളിലേക്ക് പോവാനായി സ്റ്റെപ്‌സ് കൊടുത്തിരിക്കുന്നു . ലിവിങും ടിനിങ്ങും ആയി ചേർന്ന ഒറ്റ ഹാൾ . ലൈറ്റ് സെറ്റിങ് റൂഫ് വർക്ക് നടക്കുപോ തന്നെ സെറ്റ് ചെയ്തിരിക്കുന്നു വയറിങ് ഒന്നും പുറത്ത് കാണാത്ത രീതിയിൽ . വീടിനെ 2 ബെഡ്‌റൂം വരുന്നുണ്ട് അറ്റാച്ഡ് ബാത്റൂം കൊടുത്തിരിക്കുന്നു .

20ലക്ഷത്തിനു 1000 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ സാധാരണക്കാർക് ചേർന്ന വീട്.!! | 20 Lakhs Home Plan Viral 2

അത്യാവശ്യ സൗകര്യത്തിൽ ഉള്ള ബെഡ്‌റൂം കപ്ബോർഡ് വർക്ക് നല്ല രീതിയിൽ നൽകിയിരിക്കുന്നു .നെക്സ്റ്റ് കിച്ചൺ ഹാളിന്റെ എതിരെ ആയി സെറ്റ് ചെയ്തിരിക്കുന്നു . കിച്ചണിൽ 2 പാളിയിൽ വരുന്ന 1 വിന്ഡോ കൊടുത്തിരിക്കുന്നു . ഹാളിന്റെ എൻഡിലായി വരുന്ന സ്റ്റെപ് മുകളിലേക്ക് ആണ് ഒരു നില ആണ് വരുന്നത് . വീടിന്റെ സെക്കന്റ് ഫ്ലോർ പണിയാവുന്ന രീതിയിൽ അടിത്തറ കൊടുത്തിരിക്കുന്നത് . അത്യാവശ്യം സൗകര്യത്തിൽ ഒരു നിലയിൽ വരുന്നു ന്യൂ മോഡൽ ഹോക്സ് വെറും 20 ലക്ഷം മാത്രം .കൂടുതൽ വിവരകൾക്ക് ആയി വീഡിയോ കാണുക

Budget : 20 Lakh
1) Hall
2) Bedroom – 2
3) Bathroom – 2
  4) Kitchen

Rate this post
budget homebudget home tourhome tourhome tour malayalam