ആകെക്കൂടി മൂന്നര ലക്ഷത്തിന്റെ വീട് ; നിങ്ങൾക്കും വേണോ ? എന്ന ഒന്ന് കണ്ട് നോക്കു !!.. | 3 Lakh Dream House

3 Lakh Dream House : ഒരു കിടിലൻ വീട് അതും വെറും മൂന്നര ലക്ഷത്തിന്റെ ആർക്കും ചിന്തിക്കാൻ പറ്റാത്തത് . കേറിചെല്ലുന്നത് ഒരു സിറ്ഔട് ചെലവ് ചുരുങ്ങിയിണ്ട് പണിതിരിക്കുന്നു . വീടിന്റെ വോൾവ് തേക്കാതെ അതിമനോഹരമായി ചെയ്തിരിക്കുന്നു . അകത്തേക്ക് ലിവിങ് റൂം അത്യാവശ്യം ഒരുങ്ങമുള്ള ഒതുങ്ങിയ ഇടം . 370 sqft വരുന്ന ഒരു മനോഹരം വീട് . വീടിന്റെ നിലം ടൈസ് കൊടുത്തിട്ടില്ല അതും ഓക്സിട് ആണ് കൊടുത്തിരിക്കുന്നത് അവിടെയും ചെലവ് ചുരുങ്ങി .

പിന്നെ ഒരു ഡൈനിങ്ങ് റൂം കൊടുത്തിരിക്കുന്നു 4 പേർക്ക് ഇരിക്കാൻ പറ്റിയ സ്ഥലം . വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല രീതിയിൽ കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ഓപ്പോസിറ്റ് ഒരു വാഷ്‌ബേസിൻ അടുത്തായി ടോയ്ലറ്റ് നൽകിയിരിക്കുന്നു . ഒരു ബെഡ്‌റൂം കൊടുത്തിരിക്കുന്നു അതും അത്യവശ്യം സൗകര്യം ഉള്ള വീട് . കിച്ചൺ ഓപ്പൺ സ്പേസ് ആണുള്ളത് . ബാക്കിലെ ആയി വർക്കിംഗ് കിച്ചൺ നൽകിയിരിക്കുന്നു .

നമ്മൾ ആർക്കും ചിന്തിക്കാവുന്ന രീതിയിൽ ഒരു വീട് . ഒരു മോഡലും അല്ല നടനും അല്ലാത്ത അടിപൊളി വീട് . ഇന്നത്തെ കാലത് ചെലവ് ചുരുങ്ങി ഒരു വീട് സ്വപ്‍നം തന്നെ ആണ് . അതും 3 ലക്ഷം രൂപയുടെ വീട് ചിന്തിക്കുന്നതിനു അപ്പുറം അങ്ങനത്തെ വീട് ആണിത് . കൂടുതൽ വിവരകൾകളായി മുകളിൽ വീഡിയോ കൊടുത്തിട്ടുണ്ട് അത് കാണുക .

1) Sitout
2) Living Room
3) Dining Room
4) Bedroom – 1
5) Bathroom – 1
6)Kitchen ( Working Kitchen )

Rate this post
budget friendlybudget homehome tourhome tour malayalam