പുറംഭംഗിയിൽ അല്ല കാര്യം അകത്താണ് ;വീടിന്റെ ഭംഗി കാണാൻ കഴിയുന്നത് !! ഒന്ന് കണ്ട് നോക്കു !!.. | 450 Sq Ft Small Beauty House

450 Sq Ft Small Beauty House : ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ ഒരു കുഞ്ഞ് വീട് . ആരെയും ആകർഷിക്കുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത് . വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത് . പിസ്താ കളർ ആണ് വീടിന്റെ ചുമരിലെ കൊടുത്തിരിക്കുന്നത് .ഒരു ചെറിയ വീട് ആണെകിലും എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത് . വീട് സ്ക്യുർ ഷേപ്പിൽ ആണ് കൺസ്ട്രറ്റ് ചെയ്തിരിക്കുന്നത് .

വീടിന്റെ മുൻപിൽ ആയി സിറ്ഔട് കൊടുത്തിരിക്കുന്നു . അകത്തു ഹാൾ കൊടുത്തിരിക്കുന്നു വീട് പഴയകാല ട്ടച്ചിൽ കൊടുത്തിരിക്കുന്നു . 2 ബെഡ്‌റൂം വരുന്നുണ്ട് ആവിശ്യത്തിൽ വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത് . അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്റൂമിനെ അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് .കിച്ചൺ നല്ല ഒതുങ്ങി ആണ് പണിതിരിക്കുന്നത് .

നല്ല സ്റ്റോറേജ് സ്പേസ് കിച്ചണിൽ കൊടുത്തിരിക്കുന്നു അതിനെ കപ്ബോർഡ് ആണ് നൽകിയിരിക്കുന്നത് . വീടിന്റെ ഡോർ വിൻഡോസ് എല്ലാം നല്ല ഫിനിഷിങ്ങിലെ ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ ടൈസ് എല്ലാം 3D റ്റൈപ്സ് ആണ് നൽകിയിരിക്കുന്നത് . വീട് കുഞ്ഞത് ആണെകിലും അതിമനോഹരം ആയി നിർമിച്ചിരിക്കുന്നത് . കൂടുതൽ വിഷേശകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു .

Location : Aalappuzha
Total Area : 450 Sq Ft
1) Sit Out
2) Hall
3) Bedroom – 2
4) Bathroom – 2
5) Kitchen

Rate this post
budget homebudget home tourhome tourhome tour malayalam