650 sqft നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് ; ഒന്ന് കണ്ട് നോക്കു !!.. | 650 SQ FT 12 Lakh House

650 SQ FT 12 Lakh House : 12 ലക്ഷത്തിന്റെ 3.5 സെന്റിൽ ഒരു കിടിലൻ വീട് . 650 sqft 2 ബെഡ്‌റൂം വരുന്ന വീടാണിത് . ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് പണിതിരിക്കുന്നത് . കേറിചെല്ലുന്നത് സിറ്ഔട്ടിലേക്ക് അത്യാവശ്യം സൗകര്യകളുള്ള സിറ്ഔട് ആണിത് . ഹാൾ കൊടുത്തിരിക്കുന്നു ലിവിങ്‌റൂം ടിനിങ്‌റൂം ചേർന്ന സ്ഥലം സ്‌പെരട് ചെയ്തത് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ ഒരു 5 പേർക്ക് ഇരിക്കാവുന്നതരത്തിൽ കൊടുത്തിരിക്കുന്നു .
2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യവും വലുപ്പവും വരുന്ന ബെഡ്‌റൂമാണിത് . അറ്റാച്ഡ് ആയിട്ട് ബാത്റൂമും നൽകിയിട്ട്ഉണ്ട് .കിച്ചൺ ടിന്സിങ്ങിന്റെ റൈറ്റ് ആയി കിച്ചൺ കൊടുത്തിരിക്കുന്നു . സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കപ്ബോർഡ് നിർമിച്ചിട്ട് .അത്രയും വലുപ്പം ഇല്ലെകിലും എല്ലാം സൗകര്യകളും ഉള്ള ഒതുങ്ങാമുള്ള വീടാണിത് . കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു .

എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് അതും നമ്മുടെ ബഡ്ജറ്റിനെ വേണം .അങ്ങനെ ഉള്ള ഒരു വീടാണിത് സുന്ദരമായ ഗൃഹം .650 sqft ആൺ വരുന്നത് സ്ഥലം 3.5 സെന്റിൽ ആണുള്ളത് . 2 ബെഡ്‌റൂമും 3 ബെഡ്‌റൂമും വരുന്നിട്ട് . വെറും 12 ലക്ഷം രൂപയുടെ കിടിലൻവീട് . കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണുക .

Location : Kollam
Budget : 12 Lakh
Total Area : 3.5 Cent
1) Sit out
2) Hall
3) Kitchen
4) Bedroom – 2
5) Bathroom – 3

Rate this post
budget homebudget home tourhome tourhome tour malayalam