മനസ്സ് ആഗ്രഹിച്ചപോലെ ഒരു വീട് ; അതും ഏഴര ലക്ഷം മാത്രം !! ഒന്ന് നോക്കാം !!..|7.5 Lakh Budget Friendly House

7.5 Lakh Budget Friendly House : ചേർത്തലയിൽ ഏഴര ലക്ഷത്തിന്റെ അതിമനോഹരമായ ഒരു കുഞ്ഞ് ഒരുനില വീട് . നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് ആണിത് . സാധാരണക്കാർക്ക് ഇഷ്ടപെട്ടുന്നതരത്തിൽ ആണ് പണി തീർത്തിരിക്കുന്നത് . കേറിചെല്ലുപോ തന്നെ ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു .
രണ്ട് തൂണ് കൊടുത്തിരിക്കുന്നു വീടിനെ താങ്ങി നിർത്താനായിട്ട് . അകത്തേക്കു കടക്കുപോ ലിവിങും ഡൈനിങ്ങും ചേർന്നൊരു ഹാൾ നൽകിയിരിക്കുന്നു .

അത്യാവശ്യം സൗകര്യത്തിൽ ആണ് വീട് പണിതിരിക്കുന്നത് . ഒരു ചെറിയ ഫാമിലിക്ക് സുഖമായി കഴിയാവുന്നതരത്തിൽ ആണുള്ളത്വീട് . 2 ബെഡ്‌റൂം കൊടുത്തിരിക്കുന്നു നല്ല സൗകര്യത്തിൽ നിർമിച്ചിരിക്കുന്നു. ബെഡ്റൂമിന്റെ വിൻഡോസ് ക്രോസ്സ് ആയികൊടുത്തിരിക്കുന്നു . 2 ബെഡ്‌റൂമിനും കോമൺ ആയി ട്രോലൈറ്റ് പണിതിരിക്കുന്നു .

കിച്ചൺ ചെറിയതാക്കി ഒതുങ്ങി സൗകര്യത്തിൽ നിർമിച്ചിരിക്കുന്നത് .കിച്ചണിൽ സ്റ്റോറേജ് ആയി കപ്ബോർഡ് കൊടുത്തിരിക്കുന്നു . കിച്ചണിൽ പുറത്തേക്കു പോവാനായി ഒരു ഡോർ നല്കിട്ടുട് . വീടിന്റെ ഡോർ വിൻഡോസ് എല്ലാം നല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു . പെയിന്റിംഗ് വർക്ക് എല്ലാം അതിനമോഹരമായി ചെയ്തിരിക്കുന്നു . വീടിനെ കുറിച്ച കൂടുതൽ അറിയണമെകിൽ വീഡിയോ കാണാം .

Location : Cherthala
Budget : 7.5 Lakh
Total Area : 449 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Kitchen
4) Bedroom – 2
5) Bathroom – 1

budget friendly homehome tourhome tour malayalam