7 Cent Home Design : ഏഴ് സെന്റ് അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. കോർട്ടിയാർഡ് അറ്റാച്ഡായ കിടിലൻ വീടിന്റെ വിശേഷങ്ങൾ കണ്ടു നോക്കാം. കണ്ടംബറി സ്റ്റൈൽ മാറ്റി നിർത്തി പക്ക ട്രെഡിഷണൽ നിലനിർത്തി നിർമ്മിച്ച വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനോജ്യമായ രീതിയിൽ കണ്ടംബറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചത്. എക്സ്റ്റീരിയർ ഇന്റീരിയർ വർക്ക് വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
സിറ്റ്ഔട്ടിന്റെ ഫൌണ്ടേഷൻ സ്ഥലത്ത് നല്ല രീതിയിലുള്ള ചെടികൾ ഒരുക്കിട്ടുണ്ട്. ഈ ചെടികൾ വീടിന്റെ മുൻഭാഗം കൂടുതൽ മനോഹരമാക്കാൻ ശ്രെമിച്ചിട്ടുണ്ട്. 2750 സ്ക്വയർ ഫീറ്റാണ് വീടിന്റെ ആകെ വിസ്ത്രിതി. റൂഫ് മുഴുവൻ ഓടിലാണ് വന്നിട്ടുള്ളത്. പഴയക്കാല ഓർമ്മകളിലേക്കും ഈ വീട് കൊണ്ട് പോകുന്നുണ്ട്. വലിയ വാഹനങ്ങൾ നിർത്തിടാനുള്ള കാർ പോർച്ച് സൗകര്യങ്ങൾ വീടിന്റെ മുൻവശത്ത് തന്നെ കാണാൻ കഴിയും.
ഈ വീടിന്റെ പ്രധാന ആകർഷണം അറ്റാച്ഡ് കോർട്ടിയാർഡ് ആണ്. പൂർണമായും വെട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിൽ വിരിച്ചിട്ടുള്ളത്. ഇരിപ്പിടത്തിന്റെ അടിയിലായിട്ട് മഹാഗണിയിലുള്ള സ്റ്റോറേജ് സൗകര്യം നൽകിട്ടുണ്ട്. ഇവ കൂടുതൽ സൗകര്യങ്ങൾ ഉള്ളാതാക്കി മാറ്റുന്നുണ്ട്. മഹാഗണിയിലാണ് ഈ സ്റ്റോറേജ് സൗകര്യങ്ങൾ വരുന്നത്. ഇതേ തടിയിലാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്.
ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വലത് വശത്ത് തന്നെ ലിവിങ് ഹാൾ കാണാം. ഇടത് ഭാഗത്തായിട്ട് ഡൈനിങ് ഹാൾ ഒരുക്കിട്ടുണ്ട്. നല്ലൊരു കളർ കോമ്പിനേഷനിലാണ് ലിവിങ് ഏരിയ വന്നിട്ടുള്ളത്. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ഇന്റീരിയർ ലുക്കാണ് ഇവിടെ കാണുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.
Total Area : 2750 SFT
Plot : 7 Cent
1) Sitout
2) Living Area
3) Dining Hall
4) Courtyard
5) 3 Bedroom + Bathroom
6) Kitchen