FotoJet18 1

7 lakh House Plan Malayalam : വെറും 550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ വീടിന്റെ ഭംഗിയേറിയ കാഴ്ച്ചകളിലേക്കും കടന്നു നോക്കാം. വീട്ടിൽ ആകെ വരുന്നത് രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. ചെറിയ തുകയിൽ വീട് നിർമ്മിക്കുമ്പോൾ പലരും അഭിപ്രായപ്പെടുന്ന ഒന്നാണ് മഡ് ബ്ലോക്കാണ്. ഗ്രാനൈറ്റ്, ടൈൽസാണ് ഈ ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ടൈലാണ് ഉപയോഗിക്കാറ്.

സാധാരണ തടി, സ്റ്റീൽ എന്നീ വാതിലുകളിൽ നിന്ന് റെഡിമയ്ഡ് വാതിലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ഡോറുകൾക്ക് ഇന്ന് വിപണിയിൽ മൂവായിരം രൂപ മുതൽ ലഭ്യമാണ്. ഈ വീട്ടിൽ കോൺക്രീറ്റ് ജനലുകളാണ് ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരം ജനലുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രാധാന ഹാൾ, അടുക്കള , കോമൺ ബാത്‌റൂം, രണ്ട് കിടപ്പ് മുറി തുടങ്ങിയവ അടങ്ങിയ മുറികളാണ് 550 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ വീട്ടിലുള്ളത്.

FotoJet18
7 ലക്ഷം രൂപയ്ക്കു പണിത വീട്;അറിയാം മഡ്‌ബ്ലോക്കിന്റെ ഉപയോഗങ്ങൾ.!! ഈ വീട് മലയാളികൾ കണ്ടു പഠിക്കേണ്ടത്. | 7 lakh House Plan Malayalam 3

എന്നാൽ ഏറ്റവും നല്ല രീതിയിൽ സ്പേസ് ഉപയോഗിച്ചിരിക്കുന്നത് വീടിന്റെ പ്രധാന ഹാളാണ്. സിംഗിൾ ലയറിലാണ് റൂഫ് ചെയ്തിരിക്കുന്നത്. വെള്ള, ചുവപ്പ് നിറങ്ങളുടെ സംയോജനമാണ് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. ചിലവ് ചുരുക്കി വീടുകൾ നിർമ്മിക്കുമ്പോൾ അതിൽ ശ്രെദ്ധിക്കേണ്ട ഇഷ്ടം പോലെ കാര്യങ്ങളാണ് ഉള്ളത്.

ഇത്തരം വീടുകൾ നിർമ്മിക്കുമ്പോൾ ഇന്റർലോക്ക് മഡ് ബ്ലോക്കുകൾ തെരഞ്ഞെടുക്കുവാൻ ശ്രെമിക്കുക. മേൽക്കുരയിൽ നാടൻ ഓടുകൾ ഉപയോഗിച്ച് നമ്മൾക്ക് സുഖകരമായി ചിലവ് ചുരുക്കാൻ കഴിയും. ഇതിനെക്കാളും ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് വീടിന്റെ പ്ലാൻ. വീട് നിർമ്മാണത്തിനു മുന്നേ നല്ലൊരു പ്ലാൻ കണ്ടുപിടിക്കുക. ഇതിലൂടെ പരമാവധി ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വീട് നിർമ്മിക്കാൻ സഹായിക്കും.

Total Area – 550 SFT

Total Cost – 7 Lacs

1) Main Hall

2) 2 Bedroom

3) Common Bathroom

4) Kitchen

Rate this post