jpg 1

7 Lakhs Budget Home Design : ആലപ്പുഴയിൽ 7 ലക്ഷത്തിന്റെ ഒരുനില വീട് . രണ്ടാമത്തത് നില പണിയാനുള്ള രീതിയിൽ അടിത്തറ പണിതട്ടുള്ളത് . വീടിന്റെ മുൻപിൽ ഒരു കുഞ്ഞ് സിറ്ഔട് പണിത്തട്ടുണ്ട് . ഈ മേൽക്കൂര നല്ല ഉയരത്തിൽ ആണ് പണിത്തത് . മേൽക്കൂര ഉയരത്തിൽ ആയതിൽ ചൂട് വളരെ അധികം കുറവ് ആയിരിക്കും . കേറി ചെല്ലുന്ന അത്യാവശ്യം സൗകര്യം ഉള്ള ഒരു ഹാൾ ഒരുങ്ങിയിട്ടുണ്ട് . ഹാളിന്റെ റൈറ്റ് ആയി അടുക്കള സെറ്റ് ചെയ്തിട്ടുണ്ട് .

അടുക്കളയിൽ ചെറിയ രീതിയിൽ കപ്ബോർഡ് വർക്ക് ചെയ്തിട്ടുണ്ട് .ഒരു ചെറിയ കുടുംബകൾക്ക് താമസിക്കാൻ പറ്റിയ ഒതുങ്ങിയ ഒരു
വീട് . വീടിന്റെ മുകളിൽ ജിപ്‌സം വർക്കും ലൈറ്റിംഗ് അറയ്ജ് ചെയ്ത് മനോഹരം ആകിയിട്ട് . ഒരു സിംഗിൾ ഫാമിലിക്ക് നല്ല ഒതുങ്ങിയതും സൗകര്യവും കൂടിയ വീട് . ആകെ കൂടി ഒരേഒരു ബെഡ്‌റൂം അതും വലിയ ഒരു സ്പേസ് ഉള്ളത് . ബഡ്‌റൂമിൽ 2 വിൻഡോസ് വുഡ് ആണ് കൊടുത്തിരിക്കുന്നത് .

ബഡ്റൂമിന്റെ ഓപ്പോസിറ്റ് ആയി ഒരു ചെറിയ സൗകര്യത്തിൽ ബാത്റൂം അതിനെ അടുത്തായി വാഷിങ്‌ബേസിൻ കൊടുത്തിട്ടുണ്ട് .ഹാളിൽ നിന്ന് എവിടെ വേണമെകിലും നോക്കിയാ കാണാൻ പറ്റിയ രീതിയിൽ ആണ് ഉള്ളത് . ഒരു ചെറിയ ഫാമിലിക്ക് ഒതുങ്ങി നിൽക്കാൻ പറ്റിയ ഒരു കുഞ്ഞ് വീട് അത്രമാത്രമേ പറയാൻ കഴിയുള്ളു . കൂടുതലായി അറിയണമെക്കിൽ താഴെ കാണുന്ന വീഡിയോ കാണുപ്പോ അറിയാം .

Location : Aalappuzha
Budget : 7 Lakh
1) bedroom – 1
2) bathroom – 1
3) hall
4) sitout

Rate this post