750,2

750 Sq Ft Budget Friendly Home : മലപ്പുറത്ത് 750 sq ft ഒരു കിടിലൻ വീട് . എല്ലാം സൗകര്യകളോടും കൂടിയ സുന്ദരമായ വീട് ആണ് . നമ്മൾ സാധാരണക്കാർ നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒതുങ്ങിയ വീട് ആണ് നോക്കുന്നത് എല്ലാം സൗകര്യകൾ ഉള്ള ഒരു വീടാണിത് . ഈ വീട് ഒരുനിലയാണ് .വളരെ വലുപ്പത്തിൽ വീട് പണിതിട്ട് കാര്യം ഇല്ല നമ്മുടെ ബഡ്ജറ്റിലെ ഒരു കുഞ്ഞ് വീട് അതാണ് വേണ്ടത് . ഈ വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ആണ് ഇരിക്കാനുള്ള സൗകര്യത്തിൽ സിറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നു .

കേറി ചെല്ലുപ്പോ ഒരു ഹാൾ അവിടെ ഡൈനിങ്ങ് സ്പേസും ലിവിങ് സ്പേസും ചേർന്നാണ് ഹാൾ കൊടുത്തിരിക്കുന്നത് . അത്യാവശ്യം ഒതുങ്ങാതിൽ ഹാളിന്റെ ഭാഗകളും നിർമിച്ചിരിക്കുന്നത് . 2 ബെഡ്‌റൂം വരുന്നുണ്ട് . റൂമുകൾക്ക് ആവിശ്യത്തിനെ വലുപ്പം നൽകിയാണ് പണിതിരിക്കുന്നത് . ബെഡ്‌റൂമുകൾക്ക് അറ്റാച്ഡ് ബെഡ്‌റൂം കൊടുത്തിരിക്കുന്നു . ബാത്രൂം നല്ല ഫിനിഷിങ് വർക്കാണ് നൽകിയിരിക്കുന്നത് .

കിച്ചൺ നല്ല സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട് . കിച്ചന്റെ വർക്ക് നല്ല ഫിനിങ്ങിലും ആണ് നിർമിച്ചിരിക്കുന്നത് . സാധാരണക്കാർക്ക് പറ്റിയ തരത്തിൽ ആണ് ബഡ്ജറ്റിൽ വരുന്നത് . വീട്ടിൽ നല്ല രീതിയിൽ എയർ സർക്യൂലഷനെ വേണ്ടി വെന്റിലേഷൻ , വിൻഡോസ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിന്റെ ഡോർ നല്ല ഫിനിഷിങ്ങിലെ പണി തീർത്തിരിക്കുന്നു .കൂടുതൽ വിഷേശകൾക്ക് വീഡിയോ കണ്ട് നോക്കാം .

Location : Malappuram
Total Area : 750 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Kitchen (working kitchen)
4) Bedroom – 2
5) Bathroom – 2

Rate this post