ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട്.!! | Beautiful House Tour Video

Beautiful House Tour Video : ജാസി ഹൗസ് എന്ന വിളിപ്പേരുള്ള ആലപ്പുഴയിലെ അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ലാൻഡ്സ്കേപ്പിനു വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കാതെ പച്ചപ്പ് നിലനിർത്തി കൊണ്ട് നിർമ്മിച്ച വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 66 സെന്റിൽ ഭൂമി വരുന്ന സ്ഥലത്ത് ഏകദേശം 4000 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്.

മാവ്, തെങ്, പ്ലാവ് തുടങ്ങിയ എല്ലാ വൃഷങ്ങളും ഇവിടെ കാണാൻ കഴിയും. ഗേറ്റ് കഴിഞ്ഞാൽ രണ്ട് വാഹനങ്ങൾ നിർത്തിടാനുള്ള വലിയ കാർ പോർച്ചാണ് കാണുന്നത്. ഒരു സിംഗിൾ ഫ്ലോറിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ചുമരുകൾക്ക് പകരം ഒരുപാട് ചില്ല് ഗ്ലാസുകളാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഏരിയ തുടങ്ങിയ ഒരുപാട് സൗകര്യങ്ങളാണ് വീടിനുള്ളത്.

Beautiful House Tour Video

പ്രൈവസിയ്ക്ക് ഒരുപാട് പ്രാധാന്യം ഇവിടെ നൽകിട്ടുള്ളതാണ് മാറ്റൊരു പ്രധാന ഗുണം. വീടിന്റെ മധ്യ ഭാഗത്തായി ഒരു കോർട്ടിയാർഡ് ഒരുക്കിട്ടുണ്ട്. പച്ചപ്പുകൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ കാണാൻ ഏറെ ഭംഗിയാണ്. മോഡേൺ രീതിയിലാണ് ഓരോ ഭാഗത്ത് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തി ചേരുന്നത് ഫോർമൽ ലിവിങ് ഏരിയയിലാണ്.

മുറി ചെറുതാണെങ്കിലും ആവശ്യത്തിനുള്ള ഇരിപ്പിടങ്ങൾ നൽകിട്ടുണ്ട്. കുറച്ച് കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഫാമിലി ലിവിങ് ഏരിയ കാണാം. തൊട്ട് അരികെ തന്നെ ആറ് പേർക്ക് ഇരുന്ന് കഴിക്കാനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്. ഓപ്പൺ അടുക്കളയാണ് കാണുന്നത്. അടുത്ത് തന്നെ വർക്കിങ് ഏരിയയും കാണാം. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

Location : Alappuzha

Total Area : 3000 SFT

Total Plot : 66 Cents

1) Sitout

2) Formal living Area

3) Family living area

4) Dining Area

5) Master Bathroom

6) Master Bedroom + Bathroom

7) Bedroom + Bathroom

8) Kitchen + Work Area

Beautiful House Tour Video

Rate this post
budget homehome tourhome tour malayalam