കേരള തനിമയിലെ തറവാട് വീട് സോഷ്യൽ മീഡിയ ഹിറ്റ്.!! | Beautiful Traditional Houses In Kerala

അടുക്കളയും സ്റ്റയർ മുറിയുമാണ് ഈ വീടിന്റെ മറ്റൊരു പ്രേത്യേകത. സൗകര്യങ്ങൾക്ക് വേണ്ടി പുതിയ ട്രെൻഡാണ് ഉപയോഗിച്ചിരിക്കുന്നത്. സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തു വെച്ചിരിക്കുന്നത്. ചെറിയ സ്ഥലമാണ് അടുക്കളയിൽ ഉള്ളത്. സ്റ്റോറേജ് സ്പേസ് അത്യാവശ്യം നൽകിട്ടുണ്ട്. അടുക്കളയുടെ പുറം വശത്താണ് ചെറിയ വർക്ക് ഏരിയ ഒരുക്കിരിക്കുന്നത്. വീട്ടിലെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, മതിലിന്റെ ചില വശങ്ങളും കല്ലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ഏറെ വർധിച്ചുവെന്ന് പറയാം. വീട് നിർമ്മിക്കാൻ ആകെ ചിലവായത് 19 ലക്ഷം രൂപയാണ്. എന്നാൽ ഇന്റീരിയർ വർക്കുകളും മറ്റു എല്ലാ വർക്ക് കഴിഞ്ഞ് വീടിനു ചിലവായി വന്നത് 23 ലക്ഷം രൂപയാണ്. Video Credits : Home Pictures

Rate this post
Beautiful Traditional Houses In Keralahome tourhome tour malayalam