FotoJet8 11zon

Only 10 Lakh Super House ആരെയും ഇഷ്ടപെടുത്തുന്ന വെറും 10 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ട്രഡീഷണൽ സ്റ്റൈലിൽ ആണു വീട് ഉള്ളത് . കേരളത്തനിമ ഉള്ള ഒരു വീടാണിത് . കോട്ടയം നെട്ടുകുന്നത് ആണ് വീട് സ്ഥിതി ചെയുന്നത് . 950sqft ആണ് ഈ വീടിനുള്ളത് . 2 നിലയായിട്ട് കൊടുത്തിരിക്കുന്നത് അതും ചുരുക്കിയ ചെലവിൽ . 3 ബെഡ്‌റൂം വരുന്നിട്ട് പിന്നെ വോൾ ബ്രിക്ക് വർക്ക് ആയി ചെലവ് ചുരുങ്ങി പണിതിരിക്കുന്നു .
വിൻഡോസ് ഡോർ എല്ലാം പഴയ വീടിന്റെ വാങ്ങി യൂസ് ചെയ്തിരിക്കുന്നത് . ഇത് കൂടുതൽ ചെലവ് കുറക്കാൻ കാരണം ആയി . നല്ല ഒരുവീട് കുറഞ്ഞ ചെലവിൽ പണിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതും നമ്മുടെ ഇഷ്ടത്തിനെ അനുസരിച്ച് എന്ന അതുപോലെ ഒരു വീടാണിത് . വീടിന്റെ പ്രതേകത ആയി പറയാനുള്ളത് സുച്ചുബോർഡ് എല്ലാം നല്ല ഡിസൈൻ വർക്കിലെ ആയി കൊടുത്തിരിക്കുന്നത് . എയർ സർക്യൂലഷൻ സൗകര്യകൾ നല്ല രീതിയിൽ കൊടുത്തിട്ടുണ്ട് .

വീട്ടിൽ കേറി ചെല്ലുന്നത് ലിവിങ് റൂം അത്യാവശ്യം സൗകര്യമുള്ള ഇടം . ഡൈനിങ്ങ് റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം ഉണ്ട് രണ്ടണം താഴെയും ഒരണം മുകളിലും ഉണ്ട് അത് ഓപ്പൺ സ്പേസ് ആണ് . നല്ല രീതിയിൽ ഒരു കിച്ചൺ പണിതിരിക്കുന്നു . വീട് കിടിലൻ ആയി ആണ് പണിതിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് മുകളിൽ കാണുന്ന വീഡിയോ കാണുക .

Location : Kottayam , Nettukunnath
Total Area : 950 sqft
Budget : 10 lakh
1) Living Room
2) Dining Room
3) Bedroom – 3
4) Bathroom
5) Kitchen

ആരെയും ഇഷ്ടപെടുത്തുന്ന വെറും 10 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . ട്രഡീഷണൽ സ്റ്റൈലിൽ ആണു വീട് ഉള്ളത് . കേരളത്തനിമ ഉള്ള ഒരു വീടാണിത് . കോട്ടയം നെട്ടുകുന്നത് ആണ് വീട് സ്ഥിതി ചെയുന്നത് . 950sqft ആണ് ഈ വീടിനുള്ളത് . 2 നിലയായിട്ട് കൊടുത്തിരിക്കുന്നത് അതും ചുരുക്കിയ ചെലവിൽ . 3 ബെഡ്‌റൂം വരുന്നിട്ട് പിന്നെ വോൾ ബ്രിക്ക് വർക്ക് ആയി ചെലവ് ചുരുങ്ങി പണിതിരിക്കുന്നു .

Rate this post