kandabari 2

Rectangle Space New Model House : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത് . വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട് . നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത് . അകത്തേക്ക് കയറുപ്പോ ഹാൾ ആണ്
ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു . നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു .

വീടിന്റെ നിലത്തെ ടൈസ് എല്ലാം നല്ല നീറ്റായി ചെയ്തിരിക്കുന്നു . ഡൈനിങ്ങ് സ്പേസ് നല്ല ഓപ്പൺ ആയി കൊടുത്തിരിക്കുന്നു . ലിവിങ് റൂം വിശാലമായി ആയി നൽകിയിരിക്കുന്നു . 2 ബെഡ്‌റൂം വരുന്നുണ്ട് . ആവിശ്യത്തിനെ സൗകര്യത്തിൽ ആണ് റൂമുകൾ പണിതിരിക്കുന്നത് . 2 ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്രൂം നല്ല ഫിനിഷിങ്ങിലെ ആണ് നല്കിട്ടുള്ളത് .

കിച്ചൺ നല്ല ഒതുങ്ങിയാണ് പണിതിരിക്കുന്നത് . ആവിശ്യത്തിനെ സ്റ്റോറേജ് ഉണ്ട് . വീടിന്റെ വിൻഡോസ് എല്ലാം വ്യത്യസ്‍തരത്തിൽ കൊടുത്തിരിക്കുന്നു . 4 പാളികളുള്ള വിൻഡോസ് ആണ് വീടിനെ കൊടുത്തത് . വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ ആണുള്ളത് . ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് പണിതത് .കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ നോക്കുക .

Location : Kozhikod
1) Sit Out
2) Living Room
3) Dining Room
4) Bedroom – 2
5) Bathroom – 2
6) Kitchen

Rate this post