ആരും കൊതിക്കുന്ന ഒരു കേരളീയ വീട് ; ഒന്ന് കാണാം !!.. |Traditional Style Kerala Home

Traditional Style Kerala Home : കേരളത്തനിയിൽ പണിതിരിക്കുന്ന ഒരു ചെകല്ലുവീട് . 1450 sq ft ആണ് വീട് പണിതിരിക്കുന്നു . 20 ലക്ഷം രൂപയാണ് ടോട്ടൽ ആയി വന്നിരിക്കുന്നത് . ആരെയും ഇഷ്ടപെട്ടുന്നതരത്തിൽ ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത് . വീടിന്റെ പുറഭാഗത്തു ഫുള്ളും ചെക്കല്ലിന്റെ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത് . നല്ല ഗ്രാമീണത്തനിമയിൽ ആണ് എല്ലാം വർക്കും നല്കിട്ടുള്ളത് . സാധാരണക്കാർക്ക് ഇഷ്ടപെട്ടുന്നതരത്തിൽ നല്ല ഒതുങ്ങാതിൽ കൊടുത്തിരിക്കുന്നു .

വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔട് കൊടുത്തിരിക്കുന്നു . സിറ്ഔട്ടിൽ ഇരിക്കാനുള്ള സെറ്റപ്പ് നൽകിയിരിക്കുന്നു . ഡൈനിങ്ങും ലിവിങും ചേർത്തിരിച്ചാണ് കൊടുത്തിരിക്കുന്നത് . അതിനെ ചേർത്തിരിക്കാനായി ഇടയിൽ നടുത്തളം കൊടുത്തിരിക്കുന്നു . നാലുകെട്ട് നമ്മൾ കേരളീയർക്ക് എല്ലാവർക്കും ഇഷ്ടപെടും എന്നാൽ അതും കുറഞ്ഞ ചെലവിൽ കൊടുതിരിക്കുന്നു . വീടിന്റെ വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു .

3 ബെഡ്‌റൂം വരുന്നുണ്ട് അതിമനോഹരമായി സൗകര്യത്തിൽ നൽകിയിരിക്കുന്നു . 2 ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം 1 ബെഡ്‌റൂമിനെ അടുത്തായി കോമൺ ട്രോലൈറ്റ് കൊടുത്തിരിക്കുന്നു . വീടിന്റെ ഓരോ ഭാഗങ്ങളും അതാത് വെക്കാനുള്ള സ്പേസ് നല്കിട്ടുണ്ട് .കിച്ചൺ രണ്ടായി കൊടുത്തിരിക്കുന്നു 1 വർക്കിംഗ് ആയി പണിതിരിക്കുന്നു . കിച്ചണിൽ നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുക്കാൻ കപ്ബോർഡ് വച്ചിരിക്കുന്നു . ഓരോ ഭാഗങ്ങളും ഒന്നിനെ ഒന്ന് മെച്ചമാണ് . കൂടുതൽ വിഷേശകൾക്ക് വീഡിയോ കാണേണ്ടതാണ് .

Location : Kozhikod , Mukkam
Budget : 20 Lakh
Total Area :1450 Sq Ft
1) Sit Out
2) Living Room
3) Dining Room
4) Bedroom – 3
5) Bathroom – 3
6) Kitchen ( Provided Working Kitchen )

Rate this post
budget homebudget home tourhome tourhome tour malayalam