13 ലക്ഷത്തിന്റെ 850sqft ഒരു കിടിലൻ വീട്.!! | 13 Lakhs Viral Home Design

13 Lakhs Viral Home Design : മലപ്പുറം ,അരീക്കോടിൽ 850sqft 13 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് .വീടിന്റെ പ്രതേകത ചെക്കല്ലു വെച്ചാണ് ചില ഇടകളിൽ നിർമിച്ചിട്ടുള്ളത് അതും അതിമനോഹരമായി രൂപം ചെയ്‌തെടുത്തിയിട്ടുണ്ട് .ചെക്കല്ലിന്റെ പ്രതേകത വീടിന്റെ ഉള്ളിലേക്ക് തണുപ്പും അതുപോലെ തന്നെ ബഡ്ജറ്റ് ഫ്രണ്ടിലി ആണ് . വീടിന്റെ വോൾ പെയിന്റിംഗ് വൈറ്റ് ആണ് കൊടുത്തിയിട്ടുള്ളത് അതുപോലെ തന്നെ ടിംബർ വർക്ക് തേക്കും

മഹാഗണിയും ആണ് ഉള്ളത് . വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് റൂം അത് 200sqft അതിവിശാലമായ ഇടം പാവമെന്റ് വൈറ്റ് ടൈസ് ആണ് .
ഈ വീട്ടിൽ 2 ബെഡ്‌റൂം ഉള്ളത് ബെഡ്‌റൂം 100sqft ആണ് അതുപോലെ തന്നെ ബാത്റൂം ഓരോ റൂമിലും ഉണ്ട് .

ചില ഇടങ്ങളിൽ ചെക്കലിന്റെ ഡിസൈൻ കൊടുത്തിട്ടുണ്ട് അതിമനോഹരം ആയി ആണ് വർക്ക് ഉള്ളത് . അതുപോലെ നോർമൽ ഒരു പേഴ്‌സണിനെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു സുന്ദരമായ വീട് . അത് കഴിഞ്ഞ് അടുത്തത് ഡൈനിങ്ങ് റൂം നോർമൽ ഒതുങ്ങിയ ഒരു കുഞ്ഞ് സ്‌പേസ് കിച്ചൻ നീളത്തിലാണ് ഉള്ളത് നല്ല ഒതുക്ക മുള്ള ഇടം .വീടിനെ ഒരു ട്രഡീഷണൽ കട്ട് വരുന്നുണ്ട്

അതിനെ കാരണം ചെക്കല്ലിന്റെ വർക്ക് ആണ് വീടിന്റെ പ്രതേകതയിൽ കൂടുതലായി കാണുന്നത് ചെക്കലിന്റെ ഡിസൈൻ ആണ് . വീടിന്റെ സ്റ്റെപ് വർക്ക് നോർമൽ പക്ഷെ ലൈറ്റിംഗ് അറേഞ്ച് കിടിലൻ ആയി കൊടുത്തിട്ടുണ്ട് . വൈറ്റ് വോൾവിൽ ചെക്കലിന്റെ ഡിസൈൻ വന്നപ്പോ അതിമനോഹരം ആയി .നമ്മൾ സാധാരണക്കാർക്ക് പറ്റിയ ഒരു വീട് . സാധാരണക്കാർക് പറ്റിയ ബെനെഫിറ് ആയ ഒരു കിടിലൻ വീട് .ഇനി കൂടുതൽ വിവരകൾക്കായി ഈ വീഡിയോ കാണുക .

Rate this post
budget homehome tourhome tour malayalam