14 ലക്ഷത്തിനു മാർബിളിൽ സുന്ദരമായൊരു ഭവനം .!! ബഡ്ജറ്റ് ഫ്രണ്ട്ലി എന്ന് പറഞ്ഞാൽ ഇതാണ് .. ഇന്റീരിയറൊക്കെ എന്തൊരു അടിപൊളി . |14 Lakh Budget Home Tour Malayalam
14 Lakh Budget Home Tour Malayalam : വെറും 4.25 സെന്റിൽ 900 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൺസ്ട്രക്ഷൻ, ഇന്റീരിയർ തുടങ്ങി എല്ലാം കൂടി ഈ വീടിനു ഏകദേശം 17.5 ലക്ഷം നിർമ്മിക്കാൻ വേണ്ടി വന്നു. വീടിന്റെ മുൻവശം തന്നെ നോക്കുമ്പോൾ ചെറിയ സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. വീടിന്റെ പ്രധാന പ്രവേശന വാതിൽ നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടി കൊണ്ടാണ്.ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായിട്ടാണ് ലിവിങ് ഏരിയ വരുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് മാർബിൾ കൊണ്ടാണ്. അതുമാത്രമല്ല കയറി ചെല്ലുമ്പോൾ തന്നെ ഇരിക്കാൻ വേണ്ടി സെറ്റി നൽകിട്ടുണ്ട്. പടികളുടെ അടി വശത്തായി തന്നെ ബാത്രൂം നൽകിട്ടുണ്ട്. ഫൈബർ വാതിലാണ് ബാത്റൂമിനു നൽകിരിക്കുന്നത്. ആകെ രണ്ട് ബെഡ്റൂമാണ് ഈ വീട്ടിൽ