വെറും 3 ലക്ഷം രൂപക്ക് ഈമനോഹരമായ വീടും.!! | 3 Lakhs Budget Home Plan

3 Lakhs Budget Home Plan : 4 സെന്റ് സ്ഥലത്ത് 650sqft ഒരു സുന്ദരമായ 2 ബെഡ്‌റൂം ഉള്ള ഒരു വീട് . ഫസ്റ്റ് പ്ലാൻ ഡീറ്റെയിൽസ്, സിറ്ഔട് 294 വീതിയും 120 നീളവും ഉണ്ട് . സിറ്ഔടിൽ നിന്ന് കേറി ചെല്ലുന്നത് ലിവിങ്‌റൂം ഡെയ്‌നിങ് ചേർന്ന ഒരു ഹാൾ
294 വീതിയും 438 നീളവും ആണ് വരുന്നത് . ഹാളിന്റെ വലതുവശത്തായി കിച്ചൺ വരുന്നു 270 വീതിയും 294 നീളവും ആണ് പുറത്തേക്കു പോവനായി ഒരു ഡോറും ഒരു വിൻഡോയും വരുന്നുണ്ട് . കിച്ചന്റെ ഓപ്പോസിറ്റ് ആയി ബെഡ്‌റൂം 270 വീതിയും 294 നീളവും 2 വിൻഡോസ്

കൊടുത്തിട്ടുണ്ട് .അതിനെ അടുത്തു തന്നെ സെക്കന്റ് ബെഡ്‌റൂം 294 വീതിയും 294 നീളവും ഉണ്ട് 2 വിൻഡോസ് വരുന്നുണ്ട് .ഈ വീടിനെ കോമണായി ഒരു ബാത്റൂം വരുന്നുണ്ട് നല്ല വെന്റിലേഷൻ കണ്ടിഷൻ ഉണ്ട് . 2 അടി താഴ്ച്ചയിൽ കരിക്കല് ഉപയോഗിച്ച് ഫൗണ്ടേഷൻ വർക്ക് ചെയ്തിട്ടുള്ളത് .ഈ വീടിന്റെ ബേസ്‌മെന്റിൽ സിമന്റ് മോർട്ടർ ഉപയോഗിച്ച്

കരിക്കല്ല് ആണ് ഉപയോഗിച്ചത് . 8 ഇഞ്ച് വെട്ടുകല്ല് ഉപയോഗിച്ചു വോൾവിൻഡോസ് 3 മീറ്റർ ഉയരത്തിൽ ആണ് ഉള്ളത് . മെയിൻ സ്ലാബ് 4 ഇഞ്ച് കനത്തിൽ 8mm TMT ബാർ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത് .പാരാപെറ്റു വോൾവൊക്കെ 4 ഇഞ്ച് സിമെന്റ്സോൾവ് ബ്ലോക്ക് ഉപയോകിച്ചത് .വീടിന്റെ ഫ്രണ്ട് ഡോർ തേക്കിലും ബാക്കി വരുന്ന വിൻഡോസ് ഒക്കെ കോൺക്രീറ്റിലും ആണ് .വില കുറഞ്ഞരീതിയിൽ സാധാരണക്കാർക്ക് പറ്റിയ ഒരു കിടിലൻ വീട് . കൂടുതൽ വിവരങ്ങൾ ഈ വീഡിയോ കാണുക .

Rate this post
budget homehome tourhome tour malayalam