മലപ്പുറം മഞ്ചേരിയിൽ 3300 Sq ഫീറ്റിലെ ഒരു കിടിലൻ വീട്.!! | 3300 sqft Home Design Malappuram

3300 sqft Home Design Malappuram : മലപ്പുറം മഞ്ചേരിയിലുള്ള ഫൈസൽ സെൽവ എന്നീ ദമ്പതികളുടെ മനോഹരമായ കണ്ടംബറി സ്റ്റൈലിലുള്ള വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. 3300 സ്ക്വയർ ഫീറ്റിൽ വരുന്ന വീടാണ് അടുത്തറിയാൻ പോകുന്നത്. വീട്ടിൽ ആകെ. നാല് ബെഡ്‌റൂമാണ് ഉള്ളത്. നാല് കിടപ്പ് മുറിയിലും അറ്റാച്ഡ് ബെഡ്റൂമാണ് ഉള്ളത്. വലിയയൊരു ഗേറ്റാണ് വീടിന്റെ കവാടമായി ഉപയോഗിച്ചിരിക്കുന്നത്. കയറി വരുമ്പോൾ വലത് ഭാഗത്ത് ഒരു അത്യാവശ്യം വാഹനങ്ങൾ നിർത്തിടാനുള്ള പോർച്ച് ഉണ്ട്.

വളരെ മനോഹരമായിട്ടാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവരിൽ സ്റ്റോൺ വർക്ക് ഒക്കെ ചെയ്തിരിക്കുന്നതായി കാണാം. നീളം കൂടിയ ഡിസൈനാണ് സിറ്റ്ഔട്ടിൽ ഒരുക്കിരിക്കുന്നത്. ഇരിപ്പിടത്തിനായി രണ്ട് കസേരകൾ വെച്ചിട്ടുണ്ട്.

വീടിന്റെ മുൻവശത്തിലെ വാതിൽ മഹാഗണി തടിയിലാണ് വരുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഫോർമൽ ലിവിങ് ഏരിയയാണ് കാണുന്നത്. ഫോയർ സ്പേസിനെയും ലിവിങ് റൂമിനെയും പാർട്ടിഷമായി തിരിക്കാൻ വേണ്ടി ജിഎൽ സ്ക്വയർ ട്യൂബിൽ പണിത ഒരു പാർട്ടിഷൻ കാണാം. പ്രീമിയം ലുക്കിലുള്ള സോഫയും ഇരിപ്പിടങ്ങളുമാണ് ലിവിങ് റൂമിന് വേണ്ടി ഒരുക്കിരിക്കുന്നത്. ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ മെറ്റൽ ഹാർട്ട് വർക്കുകൾ ചുവരിൽ ചെയ്തിരിക്കുന്നത് കാണാം.

ഫോർമൽ ലിവിങ് ഏരിയയിൽ നിന്ന് ഇറങ്ങിയാൽ ആദ്യം എത്തുന്നത് വലിയയൊരു ഹാളാണ്. ee ഹാളിൽ തന്നെയാണ് ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും കാണാം. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് കഴിക്കാനുള്ള ഇരിപ്പിടവും ഒരുക്കിട്ടിണ്ട്. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് കാണാം.

Location : Malappuram, Manjeri

Total Area : 3300 SFT

1) Car Porch

2) Sitout

3) Formal Living Area

4) Family Living Area

5) Dining Area

6) Kitchen

7) Prayer Area

8) 4 Bedroom + Bathroom

Rate this post
3300 sqft Home Design Malappurambudget homehome tour