5 സെന്റിൽ ഒരു കുഞ്ഞ് സുന്ദരമായ വീട് ആണ് അതും നമ്മുടെ ബഡ്ജറ്റിൽ.!! | 5 Cent Home Design Kerala

5 Cent Home Design Kerala : ആലപ്പുഴ അർത്തുങ്കൽ മാണ്കുഴി അടുത്തായി ഒരു കുഞ്ഞ് വീട് . റോഡിന്റെ അരികിൽ കിഴക്ക് ദർശനമായി ആണ് നിൽക്കുന്നത് .5 സെന്റിൽ ആണ് വീട് ഉള്ളത് . ഫസ്റ്റ് ചെന്ന് കേറുന്നത് ഒരു ചെറിയ സിറ്ഔട് അതിന്റെ ഇരുവശത്തായി 2 തൂണുകൾ കൊടുതിണ്ട് .ആ തൂണിൽ ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് .

40 ഓർ 50sqft ഉണ്ടാവും വെള്ള ടൈൽസ് ആണ് സിറ്ഔട്ടിൽ ഉള്ളത് .സിറ്ഔട്ടിൽ കേറി ചെല്ലുന്നത് ഹാളിലേക്ക് ആണ് അതും അത്യാവശ്യം വലിപ്പം ഉള്ള ഹാൾ .ലിവിങ്‌റൂം ടിനിങ്‌റൂം എല്ലാം ഒതുങ്ങിയ ഹാൾ . ഹാളിൽ ഡൈനിങ്ങ് മേശ വച്ചിട്ടുണ്ട് നല്ല ഒതുങ്ങിയ രീതിയിൽ ആണ് ഉള്ളത് . 2 ബെഡ്റൂം കൊടുത്തിട്ടുണ്ട് 100sqft ആണ് ബെഡ്‌റൂം വരുന്നത് .

2 ബെഡ്‌റൂമിലെക്ക് ആയി കോമൺ ബാത്റൂം കൊടുത്തിട്ടുണ്ട് . ബെഡ്‌റൂമിനെ അടുത്തായി കിച്ചൺ .നല്ല രീതിയിൽ ചെറിയ പ്ലേസിൽ ഒതുങ്ങിയ കിച്ചൺ .നല്ല രീതിയിൽ ആണ് കൊടുത്തിരിക്കുന്നത് പണി എല്ലാം ഉള്ളത് . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് ആണ് നമ്മൾ നോക്കേണ്ടത് അല്ലാതെ നമുക്ക് പറ്റാത്ത രീതിയിൽ പണിതിട്ട് എന്തു കാര്യം . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീട് ആണ് . നല്ല കുഞ്ഞ് സുന്ദരമായ വീട് .
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ നോക്കുക .

Location : Aalapuzha , Mankuzhy
Total Area : 5 Cent
1) Sitout
2) Hall
3) Bedroom – 2
4) Kitchen
5) Bathroom – 1

Rate this post
budget homehome tourhome tour malayalam