7 Cent Budget Home Plan Malayalam : ഏഴ് സെന്റ് സ്ഥലത്ത് 2500 ചതുരശ്ര അടിയുള്ള വീടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ തന്നെ സിറ്റിംഗ് ഏരിയയാണ്. കുറച്ച് ഫുർണിച്ചർസും, ടീ ടേബിലും കാണാൻ കഴിയുന്നതാണ്. നല്ല ഡിസൈൻ തന്നെയാണ് നൽജിരിക്കുന്നത്. സീലിംഗ് സിംപിലാണ്. ഡൈനിങ് ഹാളിലാണ് ടീവി വന്നിരിക്കുന്നത്. ഇവിടുന്ന് നേരെ അടുക്കളയിലേക്ക് കടക്കാം. അവിടെ ചെറിയ ഒരു പാർട്ടീഷൻ ഡിസൈൻസ് കാണാം. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ ഉണ്ടാക്കിരിക്കുന്നത് ഗ്രാനൈറ്റുകളാണ്. കൂടാതെ ഗ്ലാസും തടിയുടെ ഫ്രെയിമുമാണ് നൽകിരിക്കുന്നത്.