കേരളത്തിൽ എവിടെയും നിർമിക്കാൻ കഴിയുന്ന 8 ലക്ഷത്തിന്റെ വീട്.!! വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ. | 8 Lakh Home design

8 Lakh Home Design : മലപ്പുറം ജില്ലയിലെ കൊലമ്പലം എന്ന സ്ഥലത്ത് ഉള്ള അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 551 സ്ക്വയർ ഫീറ്റിൽ പണിത വീട് നാലര സെന്റ് പ്ലോട്ടിലാണ് നിലനിൽക്കുന്നതക്. ഏകദേശം 8 ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനു ആകെ ചിലവായത്. 2022 നവംബറിലാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. സിറ്റ്ഔട്ട്‌, ലിവിങ് കം ഡൈനിങ് ഹാൾ, ഒരു കോമൺ ബാത്‌റൂം, അടുക്കള എന്നിവ അടങ്ങിയ ഒരു കൊച്ചു വീടാണ് ഇവിടെ കാണുന്നത്.

സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് വീടിന്റെ ഓരോ ഭാഗങ്ങളും പണിച്ചത്. വീടിന്റെ മുഴുവൻ ഫ്യൂഷൻ ഡിസൈൻ കാണുമ്പോൾ ഒരുപാട് ഇടവും, ചുരുങ്ങിയ ചിലവിൽ വീട് പൂർത്തീകരിച്ചു എന്ന് പറയും. വീട്ടിൽ പ്രധാനമായും രണ്ട് വലിയ കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിൽ തന്നെ കോമൺ ബാത്രൂം ചെയ്തിരിക്കുന്നത്.

കേരളത്തിൽ എവിടെയും നിർമിക്കാൻ കഴിയുന്ന 8 ലക്ഷത്തിന്റെ വീട്.!! വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ. | 8 Lakh Home design 2

ഒരു ഫ്യൂഷൻ സിംഗിൾ സ്റ്റോറേ വീടിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീട്. സിഗ്നേച്ചർ ബിൽഡ്ർസ് ആൻഡ് ഡെവലപ്പ്ർസ്, എടവണ്ണപ്പാറയിലുള്ള റിയാസാണ് വീടിന്റെ മുഴുവനും ഡിസൈനും ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിലേക്ക് പെട്ടെന്ന് എത്തി ഭക്ഷണം നൽകാനുള്ള സംവിധാനം അടുക്കളയിലേക്ക് പോകുമ്പോൾ കാണാം. ഇന്നത്തെ കാലത്ത് അനോജ്യമായ രീതിയിൽ തന്നെയാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

റൂഫിലേക്കുള്ള കോണി പടികളുടെ വീടിന്റെ പുറത്താണ് ക്രെമികരിച്ചിരിക്കുന്നത്. വീടിന്റെ എലിവേഷനാണ് അടുത്തതായി എടുത്ത് പറയേണ്ടത്. ഈ കമ്പനിയെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സ്വപ്നത്തിൽ കാണുന്ന പോലെയുള്ള വീട് വളരെ ചുരുങ്ങിയ ചിലവിൽ തന്നെ നിർമ്മിച്ചു നൽകുന്നതായിരിക്കും.

Location – Kolambalam, Malappuram

Total Area – 551 SFT

Plot – 4.5 സെന്റ്

Budget – 8 Lacs

1)Sitout

2) Living cum Dining Hall.

3) 2 Bedrooom

4) 1 common Bathroom

5) Kitchen

Rate this post
budget home planbudget home tourhouse plan malayalam