budget home plan (2)

830 SQFT House Plan:ഒരു കണ്ടംബറി സ്റ്റൈലിൽ ഒരു വീട് . ഫസ്റ്റ് വരുന്നത് സിറ്ഔട് 264 വീതിയും 155 നീളവും ഉള്ളത് . ഫ്രണ്ടിൽ 3 പാളിയുടെ ഒരു വിന്ഡോസും ആണ് വരുന്നത് . അടുത്തത് ഫ്രണ്ട് തുറന്ന് വരുന്നത് ലിവിങ്‌റൂം സ്പേസ് 254 വീതിയും 392 നീളവും ആണ് . ലിവിങ്‌റൂമിന്റെ 2 വശത്തായി 3 പാളിയുടെ വിൻഡോസ് വരുന്നത് . ലിവിങ്‌റൂന്റെ ലെഫ്റ് ആയി ഒരു ബെഡ്‌റൂം വരുന്നു കിഴക്കോട് ആണ് ദർശനം ഉള്ളത് ഇവിടെയും 2 വിൻഡോസ് വിധം 3 പാളിയാണ് .

അടുത്തത് ലിവിങ്‌റൂമിന്റെ ഓപ്പോസിറ്റ് ആയി ബെഡ്‌റൂം വരുന്നുണ്ട് അവിടെ 3 പാളിയുടെ 2 വിൻഡോസ് വരുന്നുണ്ട് .രണ്ട് ബെഡ്‌റൂമുകളുടെ ഇടയിൽ ആയി ഒരു ടോയ്‌ലറ്റ്‌ വരുന്നുണ്ട് അത് കോമൺ ആണ് വെന്റിലേഷൻ പ്രൊവൈഡ് ചെയ്തിരിക്കുന്നു . അവിടെ ആയി വെഡിങ്ബേസിൻ കൊടുത്തിരിക്കുന്നു . നെസ്‌റ് തേർഡ് ബെഡ്‌റൂം പടിഞ്ഞറായി ആണ് റൂമിന്റെ ദർശനം ഇവിടെയും 3 പാളിയുടെ 2 വിൻഡോസ് . ഇവിടെ മാത്രം അറ്റാച്ഡ് ടോയ്‌ലറ്റ് വരുന്നിട്ട് 98 വീതിയും 180 നീളം .

അടുത്തത് കിച്ചൺ അതിന്റെ സ്പേസ് 280 വീതിയും 270 നീളവും ആണ് വരുന്നത് . കിച്ചന്റെ സ്ലാബ് വരുന്നത് L സ്പേസിൽ ആണ് . അതുപോലെ തന്നെ പുറത്തേക്ക് പോവാനുള്ള ഡോർ കൊടുത്തിട്ടുണ്ട് . ഡൈനിങ്ങ് സ്പേസ് 280 വീതിയും 280 നീളവും ആണ് ഉള്ളത് . 3 പാളിയുടെ ഒരു വിൻഡോസ് കൊടുത്തിട്ടുണ്ട് ഡൈനിങ്ങ് സ്പേസിൽ . കൂടുതലായി അറിയണമെകിൽ വീഡിയോ പ്ലാനും ഹാഫ് 3D കൊടുത്തത് കാണുക .

1) SITOUT
2) LIVINGROOM
3) DININGROOM
4) BEDROOM – 3
5) BATHROOM – 2
6) KITCHEN

Rate this post