പഴമ നിലനിർത്തുന്ന വീടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു അടിപൊളി ഹോം ടൂർ.!! വീഡിയോ.!! | Kerala Model Home Tour Malayalam

Kerala Model Home Tour Malayalam : മോഡേൺ വീടുകൾ എത്ര വന്നാലും പഴയ കാലങ്ങളിൽ ഉണ്ടായിരുന്ന വീടുകളുടെ ഭംഗി വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ പഴയക്കാല വീടിനെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവർക്ക് ഭംഗിയേറിയ കാഴ്ച്ചകളാണ് കാണാൻ പോകുന്നത്. ചേർത്തലയിലെ സുജിത്തിന്റെ എമ്പത് വർഷം പഴക്കമുള്ള അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്.

പഞ്ചാര മണലിൽ പ്രേത്യേകം സൂക്ഷിക്കുകയും സംവൃദമായ പലിപാലിക്കുന്ന ഭവനമാണ് നമ്മൾ അടുത്തറിയുന്നത്. പുതുതലമുറയ്ക്ക് ഒരുപാട് നല്ല കാഴ്ച്ചകളാണ് ഈ വീട്ടിലുള്ളത്.ഇത്രേയും മനോഹരമായ ചിത്രങ്ങൾ നമ്മൾക്ക് മറ്റൊരു സന്ദേശം കൂടി നൽകുന്നുണ്ട്. പഴമയേ അതിന്റെ ഭംഗി കളയാതെ കാത്തു സൂക്ഷിക്കുക. എന്നത്. പുതിയ വീടുകൾ നിർമ്മിക്കുന്നതിന്റെ അതേ വില നൽകേണ്ടവയാണ് പഴയ വീടിന്റെ സംരക്ഷണം. വീടിന്റെ

പഴമ നിലനിർത്തുന്ന വീടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു അടിപൊളി ഹോം ടൂർ.!! വീഡിയോ.!! | Kerala Model Home Tour Malayalam 2

ചുറ്റും വരാന്തകൾ കാണാം. പരമ്പരാഗത രീതിയിലുള്ള ഡിസൈനും, ജാലകങ്ങളും, വാതിലുകളും നമ്മളെ പഴയ കാലത്തിലേക്ക് കൊണ്ടു പോകുന്നത് കാണാം.വീടിന്റെ അരികെ തന്നെ ട്രെയിൻ പാലങ്ങൾ കാണാം. ഒരുപാട് നല്ല ഓർമകളും കാഴ്ച്ചകളുമാണ് ഈ വീട്ടിൽ നിന്നും സമ്മാനിക്കുന്നത്. വളരെ ചിലവ് കുറച്ച് പണിയാവുന്ന ഇത്തരം വീടുകൾ ഇന്നത്തെ കാലത്ത് വീടുകൾ വെക്കുന്നവർ ചുരുക്കം തന്നെയാണെന്ന് പറയാം.

പഴയ ഓർമ്മകൾ എന്നും നിലനിർത്താൻ ഇത്തരം വീടുകൾ സഹായിക്കുന്നത് വലിയ കാര്യമാണ്. പഴയ കാലങ്ങളിൽ ഉള്ള ഇത്തരം വീടുകൾ ഇന്ന് കേരളത്തിൽ കാണാനേയില്ല എന്ന് പറയാം. പഴയ വീടുകൾ മൈന്റൈനൻസ് എന്ന് പറഞ്ഞു പൊളിച്ചു കളയുന്നവർക്ക് ഇതൊരു നഷ്ടബോധം തീർച്ചയായി കാണും. കൂടുതൽ സുന്ദരമായ കാഴ്ച്ചകൾക്ക് വീഡിയോ തന്നെ കാണാം.

Rate this post
home tourhome tour malayalamkerala style home tour