WhatsApp Image 2023 08 03 at 11.11.38

Life Mission Home Plan : ലൈഫ് പദ്ധതിയിൽ നിർമിക്കാൻ പറ്റിയ വീട് . നല്ല ഒതുക്കമുള്ള ഒരു വീട് . കേറി ചെല്ലുന്നത് ഒരു കുഞ്ഞ് സിറ്ഔട് . സിറ്ഔട്ടിൽ വോൾ പരുപരുത്ത ഡിസൈൻ ആണ് വരുന്നത് . സിറ്ഔട്ടിന്ന് കേറി ചെല്ലുന്നത് ഹാളിലേക് അവിടെ വോൾ യേശുവിന്റെ ഡിസൈൻ വർക്ക് കൊടുത്തിണ്ട് . ഹാളിൽ TV വെക്കാനുള്ള സ്പേസയും ഡിസൈൻ വർക്ക് നൽകിയിട്ട് . ചുമരിലെ വൈറ്റ് പെയിന്റിംഗ് ആണ് ഉള്ളത് .

ഹാളിന്റെ റൈറ്റിൽ ആയി കിച്ചൺ സെറ്റ് ചെയ്തിട്ടുണ്ട് . അത്യാവശ്യം ഒതുങ്ങിയ ഒരു കുഞ്ഞ് അടുക്കള . കപ്ബോർഡ് കൊടുത്തിണ്ട് അടുക്കളയിൽ ഒരുങ്ങിയ രീതിയിൽ ആണ് വർക്ക് വന്നിട്ടുള്ളത് . കിച്ചണിന്ന് പുറത്തേക്ക് പോവാനുള്ള ഡോർ കൊടുത്തിട്ടുണ്ട് ഹാളിന്റെ ലൈഫ് ഭാഗത്തായി 2 ബെഡ്‌റൂം വരിന്നുണ്ട് . അത്യാവശ്യം സൗകര്യം ഉള്ള ഒതുങ്ങിയ റൂം .

അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ട് . പരുപരുത്ത ടൈസ് ആണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത് ബാത്റൂം . നല്ല ഒതുങ്ങിയ ഒരു വീട് . ലൈഫ് പദ്ധതിയിൽ നിർമിക്കാൻ പറ്റിയ വീട് . നല്ല സൗകര്യത്തിൽ വരുന്ന സുന്ദരമായ വീട് . കൃത്യമായ വർക്ക് ആണ് കൊടുത്തിരിക്കുന്നത് . കൂടുതൽ വിശേഷകൾക്ക് വീഡിയോ നോക്കുക .

1) Sitout
2) Hall
3) Kitchen
4) Bedroom -2
5) Bathroom

Rate this post