ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ വീട്.പ്രൗഡിയിലും ലാളിത്യവും സമന്വയിച്ച ഒരു മനോഹര വീട് . | Modern Home Tour Malayalam

Modern Home Tour Malayalam : ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പ്രൗഡിയിലും ലാളിത്യവും സമന്വയിച്ച ഒരു മനോഹര വീടാണ്. മുറ്റം ഇന്റർലോക്‌സ് കൊണ്ട് മനോഹരമാക്കിട്ടുണ്ട്. ചെറിയയൊരു സിറ്റ്ഔട്ട് വീടിനു നൽകിരിക്കുന്നതായി കാണാം. കുറച്ച് വിട്ടാണ് കാർ പോർച്ച് പണിതിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരിക്കാനായി ഇരിപ്പിടങ്ങൾ നൽകിരിക്കുന്നത് കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയയൊരു ലിവിങ് ഹാളിലേക്കാണ് എത്തുന്നത്. ഇവിടെ സോഫയും മറ്റ് ഇന്റീരിയർ ഡിസൈനുകൾ കാണുവാൻ സാധിക്കുന്നതാണ്.

ജിപ്സത്തിലാണ് സീലിംഗ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ മേശയും എട്ട് ഇരിപ്പിടങ്ങളുമാണ് ഡൈനിങ് ഏരിയയിൽ നൽകിരിക്കുന്നത്. എല്ലാ സൗകര്യങ്ങൾ അടങ്ങിയ മുറിയാണ് കാണുവാൻ കഴിയുന്നത്. വാർഡ്രോബ്സ്, അറ്റാച്ഡ് ബാത്രൂം തുടങ്ങിയ സൗകര്യങ്ങളാണ് കാണുന്നത്. കിടക്കയുടെ മുകളിലായിട്ട് തന്നെ പ്ലഗിൻസ് നൽകിട്ടുണ്ട്. മൊബൈൽ ഫോണുകൾ, മാറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇവ ഏറെ ഉപകരിക്കപ്പെടും.

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന കിടിലൻ വീട്.പ്രൗഡിയിലും ലാളിത്യവും സമന്വയിച്ച ഒരു മനോഹര വീട് . | Modern Home Tour Malayalam 2

മറ്റ് മുറികളിലും ഇതേ സൗകര്യങ്ങൾ തന്നെയാണ് കാണുന്നത്. മുറികൾ എല്ലാം വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്ന തരത്തിലാണ് മുറികൾ പണിതിരിക്കുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം ഏതാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ കാണുകയുള്ളു, അത് അടുക്കളയായിരിക്കും. മോഡേൺ രീതിയിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്റ്റോറേജ് യൂണിറ്റുകൾ, കാബോർഡ് വർക്കുകൾ തുടങ്ങിയവയെല്ലാം ഇതിൽ കാണാം. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാവുന്ന ഇടം ഇവിടെ കാണുമ്പോൾ തന്നെ മനസ്സിലാവും. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ ആർക്കും ഇത്തരമൊരു വീട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശേഷങ്ങളും ഭംഗിയും വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

1) Sitout

2) Living Hall

3) Dining Hall

4) 3 Bedroom + Bathroom

5) Kitchen

Rate this post
budget home planbudget home tour'home tour malayalamHouse