INTERIOR നും EXTERIOR നും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു അടിപൊളി വീട്. | Super Interior Home Tour Kerala

Super Interior Home Tour Kerala : എറണാകുളം വെസ്റ്റ് പെരുമ്പാവൂറിൽ 3023 സ്ക്വയർ ഫീറ്റിൽ 35 സെന്റിൽ വിശാലമായി കിടക്കുന്ന വീടിന്റെ ഭംഗിയേറിയ കാഴ്ച്ചകളിലേക്കാണ് നമ്മൾ കടക്കുന്നത്. ഏകദേശം അമ്പത് മീറ്ററോളം റോഡാണ് മെയിൻ റോഡിൽ നിന്നും വീട്ടിലേക്കുള്ളത്. അതിമനോഹരമായ ഗേറ്റ് കവാടത്തിൽ പണിതു വെച്ചിട്ടുണ്ട്. ബാംഗ്ലൂർ സ്റ്റോനുകളാണ് നിലത്ത് പാകിരിക്കുന്നത്. വിശാലമായ സ്പേസിലാണ് വീട് പണിതിരിക്കുന്നത്. മുറ്റത്തും ബാംഗ്ലൂർ സ്റ്റോൺ തന്നെയാണ് ഉപയോഗിച്ചിരിക്കുന്ന. അതിന്റെ ഇടകളിലായിട്ട് ആർട്ടിഫിഷ്യൽ ഗ്രാസ് പാകിട്ടുണ്ട്.

മുറ്റത്തിന്റെ ഒരു ഭാഗത്ത് വലിയ കാർ പോർച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം രണ്ടിൽ കൂടുതൽ വാഹനങ്ങൾ നിർത്തിടാനുള്ള സൗകര്യം ഈ കാർ പോർച്ചിൽ ഉണ്ട്. സിറ്റ്ഔട്ടിലേക്ക് കടക്കുമ്പോൾ ഫ്ലോറിൽ മുഴുവൻ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ തൂണുകളാണ് സിറ്റ്ഔട്ടിൽ നൽകിരിക്കുന്നത്. സാധാരണകാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഡിസൈനാണ് പ്രധാന വാതിലിനു ചെയ്തിട്ടുള്ളത്. കൂടുതൽ മുഴുവൻ തേക്കിലാണ് പ്രധാന വാതിൽ വന്നിട്ടുള്ളത്.

INTERIOR നും EXTERIOR നും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു അടിപൊളി വീട്. | Super Interior Home Tour Kerala 2

ഉള്ളിലേക്ക് പ്രവേശിച്ചാൽ വിശാലമായ ലിവിങ് ഏരിയയാണ് ചെയ്തിട്ടുള്ളത്. പ്രധാനമായും രണ്ട് തരത്തിലുള്ള സിറ്റിംഗാണ് ഇവിടെ ഒരുക്കിരിക്കുന്നത്. സോഫയും, ആർക്കും ഇഷ്ടപ്പെടുന്ന നിറത്തിലുള്ള കസേരകളുമാണ് ലിവിങ് ഏരിയയിൽ കൊടുത്തിരിക്കുന്നത്. പാനൽ ലൈറ്റുകളാണ് സീലിംഗിൽ കൊടുത്തിട്ടുള്ളത്. ഇന്റീരിയർ ഡിസൈനാണ് ഈ വീടിന്റെ പ്രധാന ആകർഷണം.

ലിവിങ് സ്പേസ് കഴിഞ്ഞാൽ അടുത്തതായി എത്തുന്നത് ഡൈനിങ് ഏരിയയാണ് വരുന്നത്. ലിവിങ് ഏരിയയിൽ കണ്ട അതേ ഇന്റീരിയർ ഡിസൈൻസ് തന്നെയാണ് ഡൈനിങ് ഹാളിലും കാണാൻ സാധിക്കുന്നത്. അതിന്റെ അരികെ തന്നെ ഒരു കോമൺ ടോയ്‌ലെറ്റും, വാഷ് ബേസ് യൂണിറ്റും കാണാം. കൂടുതൽ കാര്യങ്ങളും, കാഴ്ച്ചകളും വീഡിയോയിലൂടെ കാണാം.

Location : Ernakulam, West Perumbavoor

Total Area : 3023 SFT

Plot : 35 Cent

1) Car Porch

2) Sitout

3) Living Hall

4) Dining Hall

5) Common Toilet

6) Family living Area

7) 4 Bedroom + Bathroom

8) Kitchen

Rate this post
budget homehome tour malayalam