കയ്യിൽ പത്തു ലക്ഷം എടുക്കാൻ ഉണ്ടോ? എങ്കിൽ ഈ വീട് ഇപ്പോൾ തന്നെ പണിയാം

Budget Home Plan Detailes: പത്ത് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു മനോഹരമായ ഭവനം സ്വന്തമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പലർക്കും സമയമുള്ള കാര്യമാണ്. അഞ്ച് സെന്റ് 900 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ എലിവേഷനിൽ ബോക്സ്‌ രൂപാകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ട്‌ ഫ്ലോറിൽ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.

തേക്കിൻ തടികൾ കൊണ്ടാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായ ലിവിങ് ഹാളാണ് ഇവിടെ കാണുന്നത്. ഇരിപ്പിടത്തിനായി ഡൈനിങ് ഏരിയകളും നൽകിട്ടുണ്ട്. ലിവിങ് ഹാളിൽ തന്നെയാണ് ഡൈനിങ് ഏരിയയും നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സൗകര്യമാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന പടികളുടെ പിടി ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. തടികളുടെ നിറമാണ് പടികളിൽ നൽകിരിക്കുന്നത്.

പത്ത് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു മനോഹരമായ ഭവനം സ്വന്തമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പലർക്കും സമയമുള്ള കാര്യമാണ്. അഞ്ച് സെന്റ് 900 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ എലിവേഷനിൽ ബോക്സ്‌ രൂപാകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ട്‌ ഫ്ലോറിൽ ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.

തേക്കിൻ തടികൾ കൊണ്ടാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. വളരെ മനോഹരമായ ലിവിങ് ഹാളാണ് ഇവിടെ കാണുന്നത്. ഇരിപ്പിടത്തിനായി ഡൈനിങ് ഏരിയകളും നൽകിട്ടുണ്ട്. ലിവിങ് ഹാളിൽ തന്നെയാണ് ഡൈനിങ് ഏരിയയും നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സൗകര്യമാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന പടികളുടെ പിടി ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. തടികളുടെ നിറമാണ് പടികളിൽ നൽകിരിക്കുന്നത്.

Rate this post
10 lakhs home planbudget homesmall budget home plan