traditional 2

Traditional Home With 4 Bedroom : ആലപ്പുഴ ജില്ലയിൽ കേരളത്തനിമയിൽ ഒരുനില വീട് . വീട് പടിഞ്ഞറെ ദർശനമായി ആണ് നിൽക്കുന്നത് . ആരെയും ആകർഷിക്കുന്നതരത്തിൽ ട്രഡീഷണൽ ആയി നിർമിച്ചിരിക്കുന്നു . വീടിന്റെ അകത്തു നല്ല തണുപ്പ് ആയിരിക്കും .1200 sq ft ആണ് വീട് വരുന്നത് . വീടിന്റെ സിറ്ഔട് മുൻപിലേക്ക് തള്ളി നിൽക്കുന്നതരത്തിൽ ആണ് പണിതിരിക്കുന്നത് . സിറ്ഔട് അത്യാവശ്യത്തിനെ വലുപ്പത്തിൽ 3 കോണറിലേക്ക് ആയി പണിത്തത് .

കേറിചെല്ലുപ്പോ ഹാൾ ആണ് കാണുന്നത് ലിവിങും ഡൈനിങ്ങും ചേർന്നൊരു ഹാൾ . ലിവിങിനെയും ഡൈനിങ്ങിനെയും ചേർത്തിരിക്കാനായി വുഡിന്റെ പാർട്ടീഷൻ വോൾ കൊടുത്തിരിക്കുന്നു . വീടിന്റെ സെന്റർ ആയി നീളത്തിൽ ഹാൾ കൊടുത്തിരിക്കുന്നത് . ഹാളിന്റെ ഇരുവശത്തായി 4 ബെഡ്‌റൂം വരുന്നുണ്ട് . ബെഡ്‌റൂമിനെ അറ്റാച്ഡ് ട്രോലൈറ്റ് അല്ല കോമൺ ബാത്രൂം ആയിനിർമിച്ചിരിക്കുന്നത് . ബെഡ്‌റൂമിനെ അത്യാവശ്യത്തിന് വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത് .

കിച്ചൺ നല്ല സൈസിൽ ആണ് നൽകിയിരിക്കുന്നത് . നല്ല സ്റ്റോറേജ് സ്പേസ് കിച്ചണിലെ കൊടുത്തിരിക്കുന്നു .വീടിന്റെ മേൽക്കൂര ഓട് വച്ചാണ് മേഞ്ഞിരിക്കുന്നത് ഉള്ളിലേക്കു വുഡ്‌കൊണ്ട് സീൽ ചെയ്തിരിക്കുന്നു . പഴയകാലതെ വീടിന്റെ വർക്കാണ് ഈ വീടിനെ കൊടുത്തിരിക്കുന്നത് .വീടിന്റെ ബെനെഫിറ് നല്ല തണുപ്പായിരിക്കും അകത്ത് . കൂടുതൽ ഡീറ്റൈൽസിനെ ഈ വീഡിയോ കാണുക .

Location : Aalappuzha
Total Area : 1200 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Bedroom – 4
4) Bathroom
5) Kitchen

Rate this post