കലയുടെ പേരില്‍ ദേഹമാസകലം ജാം പുരട്ടി പൂര്‍ണ നഗ്നരായി രണ്ടു യുവതികള്‍

സംഭവമെന്തെന്ന് മനസ്സിലാകാതെ അന്ധാളിച്ചു പോയ കാല്‍നട യാത്രക്കാര്‍ ക്ഷണനേരം കൊണ്ട് ഇരുവര്‍ക്കും ചുറ്റും തടിച്ചുകൂടി. വിവരമറിഞ്ഞ് സിറ്റി സെന്ററിലെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.ഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ തിരക്കേറിയ വാണിജ്യ തെരുവിലെ ബഞ്ചില്‍ പരിപൂര്‍ണനഗ്നരായി രണ്ടുസ്ത്രീകള്‍ ഇരുന്നു. തല മുതല്‍ കാല്‍പാദം വരെ സ്‌ട്രോബറി ജാം പുരട്ടി

ഭൗതികമായ കലാപ്രകടനമായിരുന്നു ദേഹമാസകലം ജാം പുരട്ടി പൊതുജനമധ്യത്തിലുള്ള യുവതികളുടെ ഈ ഇരുപ്പിന് പിറകിലെ ഉദ്ദേശമെന്നാണ് പറയപ്പെടുന്നത്. മാഞ്ചസ്റ്ററിലെ രൂക്ഷമായ ട്രാഫിക് പ്രശ്‌നങ്ങളെ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായി യുവതികള്‍ സ്വീകരിച്ച നവീന ആശയമായിരുന്നു ഇതെന്നും പറയുന്നുണ്ട്.