ബെഡ്‌റൂമിൽ ഉപയോഗിക്കേണ്ട നിറങ്ങൾ 

1

നീലയും വെള്ളയും ബെഡ്റൂമിന് റോയൽ ലുക്ക് നൽകുന്നു 

2

മഞ്ഞയും വെള്ളയും മനസിന് കുളിർമയേകുന്ന കോംബോ ആണ്

3

ബ്രൗൺ കളർ എപ്പോഴും ക്ലാസ്സി ലുക്ക് നൽകുന്നു

4

 റൊമാന്റിക് ലുക്ക് നൽകുന്ന കളർ ആണ് പിങ്ക്

5

 മനോഹരമായ കോംബോ ആണ് ഗ്രീൻ ആൻഡ് വൈറ്റ് 

6

   റൂം തെളിച്ചമുള്ളതാക്കാൻ പർപ്പിൾ കളർ സഹായിക്കുന്നു 

7

   തിരഞ്ഞെടുക്കുന്ന കളറുകൾ ഉപയോഗിക്കുന്നവരുടെ മനസിന് ഇണങ്ങിയതാവണം