ഗ്ലാമർ ലുക്കിൽ മനോജ് കെ ജയന്റെ മകൾ തേജ ലക്ഷ്മി. 

മനോജ് കെ ജയന്റെയും ഉർവ്വശിയുടേയും മകളാണ് തേജ

സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്കുവെച്ചത്.

ബ്ലാക്ക് ഡ്രെസ്സിൽ സുന്ദരിയായി കുഞ്ഞാറ്റയുടെ ചിത്രങ്ങൾ വൈറലാണ്