മലയാളികളുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേർളി മാണിയും.

2018 ഡിസംബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. 

സ്നേഹത്തിന് കൂട്ടായി കുഞ്ഞുമണിയായ നിലയും 

ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിവർ.

ജനുവരി മാസത്തിൽ ആയിരിക്കും പുതിയ അതിഥി എത്തുക.