FotoJet18 11zon

1180 sqft വരുന്ന ന്യൂജൻ വീട് . അതും വെറും 17 ലക്ഷം മാത്രം ആണ് വരുന്നുള്ളു . ഒരു സ്ക്യുർ ഷേപ്പിൽ വരുന്ന കിടിലൻ വീട് . വീടിന്റെ ഡോറും വിൻഡോസും എല്ലാം തേക്കുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത് . സിറ്ഔട്ടിൽ വരുപ്പോ ഒരു വ്യത്യാസമായ രീതിയിൽ സിറ്റിംഗ് സ്പേസ് ആണ് നൽകിട്ടുള്ളത് . കേറിചെല്ലുന്നത് ഒരു ലിവിങ് റൂമിലേക്ക് ആണ് . അത്യാവശ്യം സൗകര്യത്തിൽ ഒരുങ്ങിയ ആണ് .

TV കൊടുത്തിരിക്കുന്ന സ്പേസിൽ താഴെ ആയി സ്റ്റോറേജ് സ്പ്സ് കൊടുത്തിരിക്കുന്നു . ലിവിങ് റൂമിലെ ഒരു വിന്ഡോ പ്രൊവൈഡ് ചെയ്തിരിക്കുന്നു 3 പാളിയുടെ ഒരണം ആണ് വരുന്നത് . വീടിന്റെ ഡിസൈൻ വർക്ക് ഒക്കെ അതീവ ഭംഗിയിൽ ഒരുങ്ങിയിരിക്കുന്നത് . അവിടെത്തെ റൈറ്റ് ആയി ഡൈനിങ്ങ് റൂം കൊടുത്തിരിക്കുന്നു. ഒരു 6 പേർക്കും ഇരിക്കാൻ പറ്റിയ രീതിയിൽ ആണ് . അവിടെയും അത്യാവശ്യം ഡിസൈൻ വർക്ക് വോൾ കൊടുത്തിട്ടുണ്ട് .

കിച്ചൺ പ്രൊവൈഡ് ചെയ്തിരിക്കുന്നത് ഓപ്പൺ കൺസെപ്റ്റിൽ ആണ് . അതിനെ പുറമെ കിച്ചന്റെ ബാക്കിലായി വർക്കിംഗ് കിച്ചൺ കൊടുത്തിരിക്കുന്നു . 2 ബെഡ്‌റൂം കൊടുത്തിരിക്കുന്നു. നല്ല വലുപ്പത്തിൽ ആണ് നൽകിയിരിക്കുന്നത് . ഈ ബെഡ്റൂമിലെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . ആവിശ്യത്തിനു സൗകര്യം ഉള്ള ഒരു ബാത്റൂമാണ് . ഹാളിലെ സ്റ്റെപ് കൊടുത്തിരിക്കുന്നു അതിനെ അടുത്തായി വാഷ്‌ബേസിൻ വച്ചിട്ടുണ്ട് . ഇനി കൂടുതായി അറിയണമെകിൽ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക .

Location : Ellavally , Thrissur
Budget : 17 Lakh
Total Area : 1180 sqft
1) Living room
2) Dining room
3) Kitchen
4) Bedroom – 2
5) Bathroom – 2

Rate this post