FotoJet20 11zon

New Model House : തൃശൂർ ജില്ലയിൽ 1300sqft ഒരു കിടിലൻ വീട് . ആകെ കൂടി 23 ലക്ഷം മാത്രം വരുന്ന ഒരു വീടാണിത്. ഒരു ഫാമിലിക്ക് ഒരുനിലയിൽ വരുന്ന വീട് ആണ് സൗകര്യം ആയി വരുന്നത് . വീടിന്റെ ഫ്രണ്ടലിൽ ആയി കുറച്ച ഡെക്കറേഷൻ വർക്ക് കൊടുത്തിരിക്കുന്നു . മുൻപിൽ ഒരു സിറ്ഔട് ഓപ്പൺ സിറ്റിംഗ് ആണ് വരുന്നത് . സിറ്റിംഗ് സ്ളാബ് ആണ് വന്നിരിക്കുന്നത് .

പിന്നെ കേറി ചെല്ലുന്നത് ലിവിങ് റൈറ്റ് ആയി കൊടുത്തിരിക്കുന്നു . അത്യാവശ്യം ഒരുക്കമുള്ള സ്ഥലം ആണ് .നെക്സ്റ്റ് വരുന്നത് ഡൈനിങ്ങ് സ്പേസ് ഒരു 5 പേർക്ക് സുഖമായി ഇരിക്കാവുന്ന ഇടം . അടുത്തായി വാഷ്‌ബേസ് സെറ്റ് ചെയ്തിരിക്കുന്നു . വീട്ടിൽ 2 ബെഡ്‌റൂം വരുന്നിട്ട് അതിൽ തന്നെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നു . രണ്ട് ബെഡ്‌റൂം നല്ല വെളുപ്പത്തിൽ ആണ് പണിതിരിക്കുന്നത് . ബാത്റൂമിലെ സൗകര്യം നല്ല രീതിയിൽ ആണ് ഉള്ളത് .

കിച്ചൺ സ്പേസ് രണ്ടുത്തരത്തിൽ കൊടുത്തിരിക്കുന്നു. വർക്കിംഗ് കിച്ചൺ ഉണ്ട് അതും നല്ല സൗകര്യത്തിൽ ആണ് നിർമിച്ചിരിക്കുന്നത് .ഡൈനിങ്ങിലെ എൻഡിലായി മുകളിലേക്ക് പോവാനായി ഒരു സ്റ്റെപ്സ് കൊടുത്തിരിക്കുന്നു .ഒരു ഫാമിലിക്ക് പറ്റിയ ഒതുങ്ങിയ വീട് ആണ്ഇത് . കൂടുതൽ വിവരകൾക്ക് ആയി താഴെ കാണുന്ന വീഡിയോ കാണുക .

Location : Thrissur
Total Area : 1300 sqft
Budget : 23 Lakh
1) Sitout
2) Living Room
3) Dining Room
4) Kitchen
5) Bedroom – 2
6) Bathroom – 2

Rate this post