low 2

Only 10 Lakh 600 Sq Ft One Floor Home : 5 സെന്റിൽ ഒരുനിലയുടെ ഒരു കുഞ്ഞ് വീട് . 600 sq ft ആണ് വീട് വരുന്നത് . നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിൽ പറ്റിയ വീട് ആണ് ഇഷ്ടം എന്നാൽ അതുപോലത്തെ വീടാണിത് .ഒരു കുഞ്ഞ് സുന്ദരമായ വീട് . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വെറും 10 ലക്ഷത്തിന്റെ വീട് . കേറിചെല്ലുപ്പോ ഒരു ചെറിയ സിറ്ഔട് സിറ്റിംഗ് പ്ലസ് കൊടുത്തിരിക്കുന്നു . വീടിന്റെ ടൈസ് എല്ലാം നല്ല നീറ്റായി ആണ് കൊടുത്തിരിക്കുന്നത് . ഡോർ വിൻഡോസ് എല്ലാം ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു .

ഹാൾ കൊടുത്തിരിക്കുന്നു ഡൈനിങ്ങും ലിവിങും കൂടിയ ഹാൾ ആണിത് . ഹാൾ തന്നെ ഒരു വാഷ്‌ബേസിൻ കൊടുത്തിട്ടുണ്ട് . ഹാളിൽ ഒരു സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു .വീട്ടിൽ എല്ലാം 2 പാളികളുള്ള വിൻഡോസ് ആണ് ഉള്ളത് . 2 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് . നല്ല സ്പേസ് വരുന്നിട്ട് ബെഡ്റൂമിൽ . അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് .

ആവിശ്യത്തിനെ വലുപ്പത്തിൽ ആണ് ബാത്രൂം പണിതിരിക്കുന്നത് . കിച്ചൺ കൊടുത്തിരിക്കുന്നു നല്ല ഒതുങ്ങിയ തരത്തിൽ കിച്ചൺ ആണ് . നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു അതിനായി കപ്ബോർഡ് നിർമിച്ചിരിക്കുന്നു . ഒരു ചെറിയ ഒതുങ്ങിയ വീട് ഇഷ്ടപെട്ടുന്നവർക്ക് വീടാണിത് . സാധാരണക്കാർക്ക് ഇഷ്ടപെടുന്ന രീതിയിൽ പണികൾ എല്ലാം തീർത്തിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

Budget : 10 Lakh
Total Area : 600 Sq Ft
1) Sit Out
2) Hall
3) Bedroom – 2
4) Bathroom – 2
5) Kitchen

Rate this post